കൂത്തുപാട്ടുകൾ
Koothu Pattukal
- Year
- 1999
- Pages
- 151
- Language
- Malayalam
- Views
- 25
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
കേരളത്തിലെ പട്ടികവർഗ്ഗക്കാരിൽ ഏറ്റവും അധികം ജനസംഖ്യയുള്ള വിഭാഗമാണ് മാന്നാന്മാർ. ഇവരിൽ നല്ലൊരു പങ്കും താമസിക്കുന്നത് ഇടുക്കി ജില്ലയിലെ കാഞ്ചിയാറിൽ ആണ്. ഈ സമൂഹത്തിൻ്റെ തനതായ കലാരൂപമാണ് ആദിവാസിക്കൂത്ത്. ഇതേവരെ ഗൗരവാവഹമായ പഠനങ്ങളൊന്നും നടക്കാത്ത കൂത്തിൻ്റെ പാട്ടുകൾ കണ്ടെടുത്ത് സമാഹരിച്ചതാണ് ഈ പുസ്തകം. പാട്ടുകൾ പാടിയ കലാകാരന്മാരുടെ ചിത്രങ്ങളും പുസ്തകത്തിൻ്റെ അവസാനം കൊടുത്തിട്ടുണ്ട്
People
-
കാഞ്ചിയാർ രാജൻ Kanchiyar Rajan Editor
Cite this document
കൂത്തുപാട്ടുകൾ. 1999. Granthappura. Accessed November 22, 2026. https://gpura.org/items/1999-koothu-pattukal/.
കൂത്തുപാട്ടുകൾ. 1999, Granthappura, gpura.org/items/1999-koothu-pattukal/. Accessed 22 Nov. 2026.
കൂത്തുപാട്ടുകൾ. (1999). Granthappura. https://gpura.org/items/1999-koothu-pattukal/
കൂത്തുപാട്ടുകൾ (1999). Granthappura. Available at: https://gpura.org/items/1999-koothu-pattukal/ (Accessed: 22 November 2026).
BibTeX
@misc{gpura17919,
title = {{കൂത്തുപാട്ടുകൾ}},
year = {1999},
howpublished = {Granthappura},
url = {https://gpura.org/items/1999-koothu-pattukal/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)