Cover of മന്നം ശതാഭിഷേകോപഹാരം

മന്നം ശതാഭിഷേകോപഹാരം

Mannam Shathambishekopaharam

Year
1960
Pages
374
Language
Malayalam
Views
49
Downloads
1

Release notes

സമുദായാചാര്യൻ മന്നത്തു പത്മനാഭൻ്റെ എൺപത്തിനാലാം പിറന്നാളാഘോഷത്തോടും, ശതാഭിഷേകത്തോടും അനുബന്ധിച്ച് 1960 ൽ പ്രസിദ്ധീകരിച്ച മന്നം ശതാഭിഷേകോപഹാരം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മന്നത്ത് പത്മനാഭനുമായി അടുത്തു പരിചയമുള്ള ഏതാനും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളും, നിരീക്ഷണങ്ങളും, പഠനങ്ങളും ആണ് സ്മരണികയുടെ ഉള്ളടക്കം. മന്നത്തിൻ്റെ കർമ്മോജ്വലമായ ജീവിതത്തിൻ്റെയും, കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ഉണ്ടാക്കിയിട്ടുള്ള പരിവർത്തനങ്ങളുടെയും ചരിത്രം വെളിപ്പെടുത്തുന്നതാണ് ഈ സ്മരണിക.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

Cite this document

മന്നം ശതാഭിഷേകോപഹാരം. 1960. Granthappura. Accessed November 22, 2026. https://gpura.org/items/1960-mannam-sathabishekopaharam/.

മന്നം ശതാഭിഷേകോപഹാരം. 1960, Granthappura, gpura.org/items/1960-mannam-sathabishekopaharam/. Accessed 22 Nov. 2026.

മന്നം ശതാഭിഷേകോപഹാരം. (1960). Granthappura. https://gpura.org/items/1960-mannam-sathabishekopaharam/

മന്നം ശതാഭിഷേകോപഹാരം (1960). Granthappura. Available at: https://gpura.org/items/1960-mannam-sathabishekopaharam/ (Accessed: 22 November 2026).

BibTeX

@misc{gpura13701,
  title = {{മന്നം ശതാഭിഷേകോപഹാരം}},
  year = {1960},
  howpublished = {Granthappura},
  url = {https://gpura.org/items/1960-mannam-sathabishekopaharam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.