മരണാനന്തരം ജീവിതമുണ്ടോ - എ.ടി. കോവൂർ
Marananantharam Jeevithamundo - A.T. Kovoor
- Year
- 1998
- Pages
- 16
- Language
- Malayalam
- Views
- 57
- Downloads
- 4
The reader could not be loaded. Please use the download links above.
About this document
എഴുത്തുകാരനും അധ്യാപകനും യുക്തിവാദിയുമായിരുന്ന എ.ടി. കോവൂർ യുക്തിവാദത്തെക്കുറിച്ച് ഒട്ടനവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ മതങ്ങളും ആത്മാവിലും മരണാനന്തരജീവിതത്തിലും വിശ്വസിക്കുന്നു. എന്നാൽ മരണാനന്തര ജീവിതമെന്നത് ‘മഹനീയമാരൊരു നുണ’യാണെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് ഈ ലഘുലേഖയിലൂടെ ലേഖകൻ
Release notes
1998-ൽ പ്രസിദ്ധീകരിച്ച, ഡോ.എ.ടി. കോവൂർ എഴുതിയ മരണാനന്തരം ജീവിതമുണ്ടോ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
എഴുത്തുകാരനും അധ്യാപകനും യുക്തിവാദിയുമായിരുന്ന എ.ടി. കോവൂർ യുക്തിവാദത്തെക്കുറിച്ച് ഒട്ടനവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ മതങ്ങളും ആത്മാവിലും മരണാനന്തരജീവിതത്തിലും വിശ്വസിക്കുന്നു. എന്നാൽ മരണാനന്തര ജീവിതമെന്നത് 'മഹനീയമാരൊരു നുണ'യാണെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് ഈ ലഘുലേഖയിലൂടെ ലേഖകൻ
യുക്തിവാദപ്രചാരണവേദി ആണ് ഈ ലഘുലേഖ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്
പ്രമുഖ എഴുത്തുകാരനും യുക്തിവാദിയുമായ ശ്രീനി പട്ടത്താനമാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
People
-
A.T. Kovoor Author
-
Abraham Thomas Kovoor Author
-
എ.ടി. കോവൂർ Author
-
Kannan Shanmugam, Kollam Contributor
Subjects
Cite this document
A.T. Kovoor, Abraham Thomas Kovoor, and എ.ടി. കോവൂർ. മരണാനന്തരം ജീവിതമുണ്ടോ - എ.ടി. കോവൂർ. 1998. Granthappura. Accessed November 22, 2026. https://gpura.org/items/1998-marananantharam-jeevithamundo/.
A.T. Kovoor, et al. മരണാനന്തരം ജീവിതമുണ്ടോ - എ.ടി. കോവൂർ. 1998, Granthappura, gpura.org/items/1998-marananantharam-jeevithamundo/. Accessed 22 Nov. 2026.
A.T. Kovoor, Abraham Thomas Kovoor, & എ.ടി. കോവൂർ. (1998). മരണാനന്തരം ജീവിതമുണ്ടോ - എ.ടി. കോവൂർ. Granthappura. https://gpura.org/items/1998-marananantharam-jeevithamundo/
A.T. Kovoor, Abraham Thomas Kovoor, and എ.ടി. കോവൂർ (1998) മരണാനന്തരം ജീവിതമുണ്ടോ - എ.ടി. കോവൂർ. Granthappura. Available at: https://gpura.org/items/1998-marananantharam-jeevithamundo/ (Accessed: 22 November 2026).
BibTeX
@misc{gpura16248,
author = {{A.T. Kovoor} and {Abraham Thomas Kovoor} and {എ.ടി. കോവൂർ}},
title = {{മരണാനന്തരം ജീവിതമുണ്ടോ - എ.ടി. കോവൂർ}},
year = {1998},
howpublished = {Granthappura},
url = {https://gpura.org/items/1998-marananantharam-jeevithamundo/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)