Cover of യുക്തിചിന്തയും ജീവിതവും

യുക്തിചിന്തയും ജീവിതവും

Yukthichinthayum Jeevithavum

Year
1989
Pages
139
Language
Malayalam
Views
45
Downloads
2

About this document

മതഗ്രന്ഥങ്ങളെല്ലാം തന്നെ യുക്തിരഹിതവും വിശ്വാസയോഗ്യമല്ലാത്തവയുമാണ്. അവയെല്ലാം തന്നെ മനുഷ്യൻ സൃഷ്ടിച്ച കേവലം സാഹിത്യസൃഷ്ടികൾ മാത്രമാകുന്നു. സ്വതന്ത്രചിന്തയിലൂടെ ഉണ്ടായ ഈ തിരിച്ചറിവിൽ വിശ്വാസങ്ങളിലെ പൊള്ളത്തരങ്ങൾ സ്വന്തം ജീവിതാനുഭവങ്ങളെ ഉദാഹരണമാക്കി കഥാകൃത്ത് ലളിതസുന്ദരമായ ഭാഷയിൽ വിവരിക്കന്നു. മതബോധം സൃഷ്ടിച്ച ഭയചിന്തയിൽ നിന്ന് ചിന്തിക്കാനുള്ള കഴിവു കൊണ്ടു മനുഷ്യൻ ഉയരേണ്ടതുണ്ടെന്ന് അദ്ദേഹം അനായാസേന സമത്ഥിക്കുന്നു.

People

Subjects


Cite this document

സി. നാരായണൻ. യുക്തിചിന്തയും ജീവിതവും. 1989. Granthappura. Accessed November 22, 2026. https://gpura.org/items/1989-yukthichinthayum-jeevithavum/.

സി. നാരായണൻ. യുക്തിചിന്തയും ജീവിതവും. 1989, Granthappura, gpura.org/items/1989-yukthichinthayum-jeevithavum/. Accessed 22 Nov. 2026.

സി. നാരായണൻ. (1989). യുക്തിചിന്തയും ജീവിതവും. Granthappura. https://gpura.org/items/1989-yukthichinthayum-jeevithavum/

സി. നാരായണൻ (1989) യുക്തിചിന്തയും ജീവിതവും. Granthappura. Available at: https://gpura.org/items/1989-yukthichinthayum-jeevithavum/ (Accessed: 22 November 2026).

BibTeX

@misc{gpura18313,
  author = {{സി. നാരായണൻ}},
  title = {{യുക്തിചിന്തയും ജീവിതവും}},
  year = {1989},
  howpublished = {Granthappura},
  url = {https://gpura.org/items/1989-yukthichinthayum-jeevithavum/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.