Cover of നമ്മുടെ മുറ്റത്തെ ഔഷധസസ്യങ്ങൾ - ധർമ്മാരാം കോളേജ് മെഡിസിനൽ ഗാർഡൻ ഡിപ്പാർട്ട്മെൻ്റ്

നമ്മുടെ മുറ്റത്തെ ഔഷധസസ്യങ്ങൾ - ധർമ്മാരാം കോളേജ് മെഡിസിനൽ ഗാർഡൻ ഡിപ്പാർട്ട്മെൻ്റ്

Nammuṭe Muṟṟatte Auṣadhasasyaṅṅaḷ - Dharmmārāṃ Kōḷēj Meḍisinal Gārḍan Ḍippārṭṭmenṟ

Year
1995
Pages
8
Language
Malayalam
Views
47
Downloads
2

Release notes

1995 ൽ ബാംഗ്ളൂർ ധർമ്മാരാം കോളേജ് ഔഷധോദ്യാന വിഭാഗം പ്രസിദ്ധീകരിച്ച നമ്മുടെ മുറ്റത്തെ ഔഷധ സസ്യങ്ങൾ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാംഗ്ളൂർ ധർമ്മാരാം കോളേജ് സെമിനാരിയിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് രൂപം കൊടുത്ത മെഡിസിനൽ ഗാർഡൻ ഡിപ്പാർട്മെൻ്റിൻ്റെ കീഴിൽ വിവിധ ഇനം ഔഷധ സസ്യങ്ങൾ വിശാലമായ കാമ്പസ് വളപ്പിൽ കൃഷി ചെയ്തു വരുന്നു. ഇവിടെ നട്ടു വളർത്തുന്ന നൂറിൽ പരം ഔഷധ സസ്യങ്ങളുടെ പേരും, ഔഷധ യോഗ്യമായ ഭാഗങ്ങളും, അവ ഏതെല്ലാം രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാം എന്നും ഈ ലഘുലേഖയിൽ വിശദീകരിച്ചിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

Dharmaram College Medicinal Garden Department. നമ്മുടെ മുറ്റത്തെ ഔഷധസസ്യങ്ങൾ - ധർമ്മാരാം കോളേജ് മെഡിസിനൽ ഗാർഡൻ ഡിപ്പാർട്ട്മെൻ്റ്. 1995. Granthappura. Accessed November 22, 2026. https://gpura.org/items/1995-nammude-muttathe-oushadha-sasyangal/.

Dharmaram College Medicinal Garden Department. നമ്മുടെ മുറ്റത്തെ ഔഷധസസ്യങ്ങൾ - ധർമ്മാരാം കോളേജ് മെഡിസിനൽ ഗാർഡൻ ഡിപ്പാർട്ട്മെൻ്റ്. 1995, Granthappura, gpura.org/items/1995-nammude-muttathe-oushadha-sasyangal/. Accessed 22 Nov. 2026.

Dharmaram College Medicinal Garden Department. (1995). നമ്മുടെ മുറ്റത്തെ ഔഷധസസ്യങ്ങൾ - ധർമ്മാരാം കോളേജ് മെഡിസിനൽ ഗാർഡൻ ഡിപ്പാർട്ട്മെൻ്റ്. Granthappura. https://gpura.org/items/1995-nammude-muttathe-oushadha-sasyangal/

Dharmaram College Medicinal Garden Department (1995) നമ്മുടെ മുറ്റത്തെ ഔഷധസസ്യങ്ങൾ - ധർമ്മാരാം കോളേജ് മെഡിസിനൽ ഗാർഡൻ ഡിപ്പാർട്ട്മെൻ്റ്. Granthappura. Available at: https://gpura.org/items/1995-nammude-muttathe-oushadha-sasyangal/ (Accessed: 22 November 2026).

BibTeX

@misc{gpura13455,
  author = {{Dharmaram College Medicinal Garden Department}},
  title = {{നമ്മുടെ മുറ്റത്തെ ഔഷധസസ്യങ്ങൾ - ധർമ്മാരാം കോളേജ് മെഡിസിനൽ ഗാർഡൻ ഡിപ്പാർട്ട്മെൻ്റ്}},
  year = {1995},
  howpublished = {Granthappura},
  url = {https://gpura.org/items/1995-nammude-muttathe-oushadha-sasyangal/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.