Cover of സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമപുസ്തകം

സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമപുസ്തകം

Suṟiyāni Kristyānikaḷuṭe Paḷḷikramapustakaṃ

Year
1923
Pages
823
Language
Malayalam
Views
54
Downloads
1

About this document

കേരളത്തിലെ മാർത്തോമ്മാ സുറിയാനി (Syriac) ക്രിസ്ത്യാനികൾ ഉപയോഗിച്ചിരുന്ന വിവിധ പ്രാർത്ഥനക്രമങ്ങൾ ഉൾക്കൊള്ളുന്ന ലിറ്റർജിക്കൽ പുസ്തകമാണിത്. വിശുദ്ധ കുർബാനയുടെ ക്രമം, സ്നാനത്തിൻ്റെ ക്രമം, വിവാഹചടങ്ങ്, മരണാനന്തര പ്രാർത്ഥനകൾ, തിരുനാളുകൾക്കുള്ള പ്രത്യേക ആരാധനാക്രമങ്ങൾ എന്നീ കാര്യങ്ങളാണ് ഇതിൻ്റെ ഉള്ളടക്കം. കെ.സി. ജോഷ്വാ ആണ് ഈ പ്രാർത്ഥനങ്ങൾ സംഗ്രഹിച്ച് പ്രസിദ്ധീകരിച്ചത്.

Release notes

1923 -ൽ പ്രസിദ്ധീകരിച്ച സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമപുസ്തകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാളത്തിലെ സുറിയാനി (Syriac) ക്രിസ്ത്യാനികൾ ഉപയോഗിച്ചിരുന്ന ആരാധനാക്രമങ്ങൾ, കുർബാനക്രമം, സാക്രമെന്റുകൾ എന്നിവ ഉൾക്കൊള്ളുന്ന ഔദ്യോഗിക ലിറ്റർജിക്കൽ പുസ്തകമാണിത്. ഈ പള്ളിക്രമപുസ്തകം പ്രധാനമായും കേരളത്തിലെ മാർത്തോമ്മാ സുറിയാനി ക്രിസ്ത്യാനികൾക്ക്  വേണ്ടിയായിരുന്നു. ഇത് ലിറ്റർജി ഏകീകരിക്കുന്നതിനും ആരാധനയിൽ ശുദ്ധമായ ക്രമം നിലനിർത്താനും സഹായിച്ചു. വിശുദ്ധ കുർബാനയുടെ ക്രമം, സ്നാനത്തിൻ്റെ ക്രമം, വിവാഹചടങ്ങ്, മരണാനന്തര പ്രാർത്ഥനകൾ, തിരുനാളുകൾക്കുള്ള പ്രത്യേക ആരാധനാക്രമങ്ങൾ എന്നീ കാര്യങ്ങളാണ് ഇതിൻ്റെ ഉള്ളടക്കം. കെ.സി. ജോഷ്വാ ആണ് ഈ പ്രാർത്ഥനങ്ങൾ സംഗ്രഹിച്ച് പ്രസിദ്ധീകരിച്ചത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

Subjects


Cite this document

സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമപുസ്തകം. 1923. Granthappura. Accessed November 22, 2026. https://gpura.org/items/1923-suriyani-kristhyani-pallikramapusthakam/.

സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമപുസ്തകം. 1923, Granthappura, gpura.org/items/1923-suriyani-kristhyani-pallikramapusthakam/. Accessed 22 Nov. 2026.

സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമപുസ്തകം. (1923). Granthappura. https://gpura.org/items/1923-suriyani-kristhyani-pallikramapusthakam/

സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമപുസ്തകം (1923). Granthappura. Available at: https://gpura.org/items/1923-suriyani-kristhyani-pallikramapusthakam/ (Accessed: 22 November 2026).

BibTeX

@misc{gpura18296,
  title = {{സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമപുസ്തകം}},
  year = {1923},
  howpublished = {Granthappura},
  url = {https://gpura.org/items/1923-suriyani-kristhyani-pallikramapusthakam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.