മലബാർ സഭയ്ക്ക് ഒരു കുർബ്ബാനക്രമം (അഭിപ്രായത്തിന് സമർപ്പിക്കുന്നത്)
Malabār Sabhaykk Oru Kurbbānakramaṃ (abhiprāyattin Samarppikkunnat)
- Year
- 1993
- Pages
- 58
- Language
- Malayalam
- Views
- 35
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
1993ൽ സീറോമലബാർ സിനഡ് സഭയിലെ വിവിധസംഘടനങ്ങളുടെയും സഭാ ജനങ്ങളുടെയും നിർദ്ദേശങ്ങൾക്കായി സമർപ്പിച്ച് പ്രസിദ്ധീകരിച്ച മലബാർ സഭയ്ക്ക് ഒരു കുർബ്ബാനക്രമം പഠനലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ആരാധനാ ക്രമത്തിൽ കാലോചിതമായ മാറ്റങ്ങൾക്കു വേണ്ടി സീറോമലബാർ സഭയുടെ എല്ലാ രൂപതകളിലും പ്രവർത്തിക്കുന്ന ലിറ്റർജിക്കൽ ആക്ഷൻ കമ്മിറ്റിയുടെ ചെയർമാനും ബഹുഭാഷാ പണ്ഡിതനും ആയ പ്രൊ. പി ടി.ചാക്കോ ആണ് ഈ ലഘുലേഖ തയ്യാറാക്കിയത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
Subjects
Cite this document
Liturgical Action Committee, Muvattupuzha. മലബാർ സഭയ്ക്ക് ഒരു കുർബ്ബാനക്രമം (അഭിപ്രായത്തിന് സമർപ്പിക്കുന്നത്). 1993. Granthappura. Accessed November 22, 2026. https://gpura.org/items/1993-malabar-sabakku-oru-kurbanakramam/.
Liturgical Action Committee, Muvattupuzha. മലബാർ സഭയ്ക്ക് ഒരു കുർബ്ബാനക്രമം (അഭിപ്രായത്തിന് സമർപ്പിക്കുന്നത്). 1993, Granthappura, gpura.org/items/1993-malabar-sabakku-oru-kurbanakramam/. Accessed 22 Nov. 2026.
Liturgical Action Committee, Muvattupuzha. (1993). മലബാർ സഭയ്ക്ക് ഒരു കുർബ്ബാനക്രമം (അഭിപ്രായത്തിന് സമർപ്പിക്കുന്നത്). Granthappura. https://gpura.org/items/1993-malabar-sabakku-oru-kurbanakramam/
Liturgical Action Committee, Muvattupuzha (1993) മലബാർ സഭയ്ക്ക് ഒരു കുർബ്ബാനക്രമം (അഭിപ്രായത്തിന് സമർപ്പിക്കുന്നത്). Granthappura. Available at: https://gpura.org/items/1993-malabar-sabakku-oru-kurbanakramam/ (Accessed: 22 November 2026).
BibTeX
@misc{gpura13542,
author = {{Liturgical Action Committee, Muvattupuzha}},
title = {{മലബാർ സഭയ്ക്ക് ഒരു കുർബ്ബാനക്രമം (അഭിപ്രായത്തിന് സമർപ്പിക്കുന്നത്)}},
year = {1993},
howpublished = {Granthappura},
url = {https://gpura.org/items/1993-malabar-sabakku-oru-kurbanakramam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)