Cover of പുതിയ കാലഘട്ടവും പുതിയ കാഴ്ചപ്പാടും

പുതിയ കാലഘട്ടവും പുതിയ കാഴ്ചപ്പാടും

Puthiya kalaghattavum Kaschappadum

Year
1992
Pages
28
Language
Malayalam
Views
75
Downloads
6

Release notes

1992 ൽ പ്രസിദ്ധീകരിച്ച പുതിയ കാലഘട്ടവും പുതിയ കാഴ്ചപ്പാടും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1992 ഏപ്രിൽ 26, 27 തിയതികളിൽ പെരുമ്പാവൂരിൽ വെച്ച് ചേർന്ന പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ നാലാം സംസ്ഥാന സമ്മേളനം അംഗീകരിച്ച നയരേഖയുടെ പകർപ്പാണ് ഈ പുസ്തകം. സംഘത്തിൻ്റെ കാഴ്ചപ്പാടും പ്രവർത്തന പരിപാടിളുമാണ് പുസ്തകത്തിലെ ഉള്ളടക്കം. സംഘടനാ സംവിധാനം, ഭാവി പരിപാടികൾ, രാഷ്ട്രീയ സാഹിത്യ സാംസ്കാരികമേഖലകളിലെ ചലനങ്ങളുടെ അവലോകനങ്ങൾ എന്നിവയും രേഖ ചർച്ച ചെയ്യുന്നു. വൈലോപ്പിള്ളി ശ്രീധരമേനോൻ്റെ നേതൃത്വത്തിൽ 1981 ൽ ആണ് പുരോഗമന കലാസാഹിത്യ സംഘം രൂപം കൊണ്ടത്. വ്യാപകമായ ചർച്ചകൾക്ക് ശേഷം 1985 ൽ കാലഘട്ടത്തിൻ്റെ വെല്ലുവിളികളും എഴുത്തുകാരും എന്നൊരു രേഖ സംഘം അംഗീകരിച്ചിരുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Permalink

Subjects


Cite this document

പുതിയ കാലഘട്ടവും പുതിയ കാഴ്ചപ്പാടും. 1992. Granthappura. Accessed November 22, 2026. https://gpura.org/items/1992-puthiya-kalaghattavum-kazhchappadum/.

പുതിയ കാലഘട്ടവും പുതിയ കാഴ്ചപ്പാടും. 1992, Granthappura, gpura.org/items/1992-puthiya-kalaghattavum-kazhchappadum/. Accessed 22 Nov. 2026.

പുതിയ കാലഘട്ടവും പുതിയ കാഴ്ചപ്പാടും. (1992). Granthappura. https://gpura.org/items/1992-puthiya-kalaghattavum-kazhchappadum/

പുതിയ കാലഘട്ടവും പുതിയ കാഴ്ചപ്പാടും (1992). Granthappura. Available at: https://gpura.org/items/1992-puthiya-kalaghattavum-kazhchappadum/ (Accessed: 22 November 2026).

BibTeX

@misc{gpura15328,
  title = {{പുതിയ കാലഘട്ടവും പുതിയ കാഴ്ചപ്പാടും}},
  year = {1992},
  howpublished = {Granthappura},
  url = {https://gpura.org/items/1992-puthiya-kalaghattavum-kazhchappadum/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.