Cover of ഇന്ത്യയെ രക്ഷിക്കാൻ

ഇന്ത്യയെ രക്ഷിക്കാൻ

Indiaye Rakshikkan

Year
1992
Pages
30
Language
Malayalam
Views
38
Downloads
1

About this document

രാജ്യം നേരിടുന്ന വിവിധ പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം വിഘടനവാദികളും വർഗീയശക്തികളും രാജ്യത്തെ പ്രതിസന്ധിയിലാക്കുകയും ജനജീവിതം ദുഷ്കരമാക്കുകയും ചെയ്തു. തൊഴിലില്ലായ്മ, ദാരിദ്ര്യം, വിലക്കയറ്റം, നിരക്ഷരത തുടങ്ങിയവ രാജ്യത്തിൻ്റെ വ്യാവസായിക-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളെ ശക്തമായ തിരിച്ചടിച്ചിരിക്കുന്നു. ഇത് മറികടക്കാൻ ഉള്ള പ്രായോഗിക നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുകയാണ് ഈ ലഘുലേഖയിൽ

Release notes

1992-ൽ കേരള സ്വാശ്രയ സമിതി പ്രസിദ്ധീകരിച്ച, ഇന്ത്യയെ രക്ഷിക്കാൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

രാജ്യം നേരിടുന്ന വിവിധ പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം വിഘടനവാദികളും വർഗീയശക്തികളും രാജ്യത്തെ പ്രതിസന്ധിയിലാക്കുകയും ജനജീവിതം ദുഷ്കരമാക്കുകയും ചെയ്തു. തൊഴിലില്ലായ്മ, ദാരിദ്ര്യം, വിലക്കയറ്റം, നിരക്ഷരത തുടങ്ങിയവ രാജ്യത്തിൻ്റെ വ്യാവസായിക-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളെ ശക്തമായ തിരിച്ചടിച്ചിരിക്കുന്നു. ഇത് മറികടക്കാൻ ഉള്ള പ്രായോഗിക നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുകയാണ് ഈ ലഘുലേഖയിൽ

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

Permalink

Subjects


Cite this document

ഇന്ത്യയെ രക്ഷിക്കാൻ. 1992. Granthappura. Accessed November 22, 2026. https://gpura.org/items/1992-indiaye-rakshikkan/.

ഇന്ത്യയെ രക്ഷിക്കാൻ. 1992, Granthappura, gpura.org/items/1992-indiaye-rakshikkan/. Accessed 22 Nov. 2026.

ഇന്ത്യയെ രക്ഷിക്കാൻ. (1992). Granthappura. https://gpura.org/items/1992-indiaye-rakshikkan/

ഇന്ത്യയെ രക്ഷിക്കാൻ (1992). Granthappura. Available at: https://gpura.org/items/1992-indiaye-rakshikkan/ (Accessed: 22 November 2026).

BibTeX

@misc{gpura16299,
  title = {{ഇന്ത്യയെ രക്ഷിക്കാൻ}},
  year = {1992},
  howpublished = {Granthappura},
  url = {https://gpura.org/items/1992-indiaye-rakshikkan/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.