Cover of വികേന്ദ്രീകൃത ആസൂത്രണവും സ്ത്രീകളും-ജനകീയാസൂത്രണത്തെ മുൻനിർത്തി ഒരു പഠനം

വികേന്ദ്രീകൃത ആസൂത്രണവും സ്ത്രീകളും-ജനകീയാസൂത്രണത്തെ മുൻനിർത്തി ഒരു പഠനം

Vikenthrikrutha Asuthranavum Sthreekalum - Janakeeya Asoothranathe munnirthi oru padanam

Pages
77
Language
Malayalam
Views
34
Downloads
0

About this document

കേരളത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനം സ്ത്രീശാക്തീകരണത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചുള്ള പഠനമാണ് ഈ ലഘുലേഖയുടെ ഉള്ളടക്കത്തിലുള്ളത് . 1996-ൽ കേരളത്തിൽ ആരംഭിച്ച അധികാര വികേന്ദ്രീകരണ പ്രക്രിയ സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ പദവിയിൽ വരുത്തിയ മാറ്റങ്ങളാണ് ഇതിലെ പ്രധാന ചർച്ചാവിഷയം. ഗ്രാമസഭകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിച്ചു,പഞ്ചായത്ത് തലത്തിലുള്ള പ്ലാനിംഗ് സമിതികളിൽ സ്ത്രീകൾ ഉൾപ്പെട്ടു,തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 50% സംവരണം സ്ത്രീകളുടെ നേതൃശേഷി പുറത്തുകൊണ്ടുവന്നു. ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഓരോ തദ്ദേശ സ്ഥാപനവും തങ്ങളുടെ ആസൂത്രണ ഫണ്ടിന്റെ കുറഞ്ഞത് 10% സ്ത്രീകളുടെ ക്ഷേമത്തിനായുള്ള പദ്ധതികൾക്കായി (WCP) മാറ്റിവെക്കണമെന്ന് നിർബന്ധമാക്കി, സ്ത്രീകളുടെ ആരോഗ്യ-വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാക്കി ഇതു്. അയൽക്കൂട്ടങ്ങൾ/കുടുംബശ്രീ വഴി സ്ത്രീകൾക്ക് ലഘുസമ്പാദ്യ ശീലം വളർന്നു,സ്വയംതൊഴിൽ സംരംഭങ്ങളിലൂടെ സ്ത്രീകൾ സാമ്പത്തികമായി സ്വതന്ത്രരായി,ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ സ്ത്രീകളുടെ സംഘടിത ശക്തി തെളിയിക്കപ്പെട്ടു. പദ്ധതികൾ തയ്യാറാക്കുമ്പോൾ വെറും 'ക്ഷേമം' എന്നതിനപ്പുറം 'ലിംഗപദവി നീതി' ഉറപ്പാക്കണമെന്ന ചിന്താഗതി ഈ പഠനം മുന്നോട്ടുവെക്കുന്നു. വീട്ടുജോലിയും പൊതുപ്രവർത്തനവും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ പ്രയാസങ്ങൾ,സ്ത്രീകൾ അധികാരത്തിൽ എത്തുമ്പോഴും പലപ്പോഴും പുരുഷന്മാർ പിന്നിൽ നിന്ന് തീരുമാനങ്ങൾ എടുക്കുന്ന സാഹചര്യം,ഫണ്ടുകൾ പലപ്പോഴും ക്രിയാത്മകമായി ഉപയോഗിക്കപ്പെടുന്നില്ല എന്ന വിമർശനം ഇവയെല്ലാം തന്നെ പഠനത്തിൽ ചൂണ്ടിക്കാട്ടിയ ചില പോരായ്മകൾ കൂടിയാണ്.


Cite this document

വികേന്ദ്രീകൃത ആസൂത്രണവും സ്ത്രീകളും-ജനകീയാസൂത്രണത്തെ മുൻനിർത്തി ഒരു പഠനം. Granthappura. Accessed November 22, 2026. https://gpura.org/items/vikenthrikrutha-asuthranavum-sthreekalum/.

വികേന്ദ്രീകൃത ആസൂത്രണവും സ്ത്രീകളും-ജനകീയാസൂത്രണത്തെ മുൻനിർത്തി ഒരു പഠനം. Granthappura, gpura.org/items/vikenthrikrutha-asuthranavum-sthreekalum/. Accessed 22 Nov. 2026.

വികേന്ദ്രീകൃത ആസൂത്രണവും സ്ത്രീകളും-ജനകീയാസൂത്രണത്തെ മുൻനിർത്തി ഒരു പഠനം. (n.d.). Granthappura. https://gpura.org/items/vikenthrikrutha-asuthranavum-sthreekalum/

വികേന്ദ്രീകൃത ആസൂത്രണവും സ്ത്രീകളും-ജനകീയാസൂത്രണത്തെ മുൻനിർത്തി ഒരു പഠനം (n.d.). Granthappura. Available at: https://gpura.org/items/vikenthrikrutha-asuthranavum-sthreekalum/ (Accessed: 22 November 2026).

BibTeX

@misc{gpura18043,
  title = {{വികേന്ദ്രീകൃത ആസൂത്രണവും സ്ത്രീകളും-ജനകീയാസൂത്രണത്തെ മുൻനിർത്തി ഒരു പഠനം}},
  howpublished = {Granthappura},
  url = {https://gpura.org/items/vikenthrikrutha-asuthranavum-sthreekalum/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.