Cover of കമ്യൂണിസ്റ്റ് പാർട്ടി സംഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ

കമ്യൂണിസ്റ്റ് പാർട്ടി സംഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ

Communist Party Samghatanayude Adisthhana Pramanangal

Year
1948
Pages
65
Language
Malayalam
Views
42
Downloads
1

About this document

1921-ൽ ചേർന്ന കമ്യൂണിസ്റ്റ് ഇൻ്റർനാഷണലിൻ്റെ മൂന്നാം കോൺഗ്രസ്സ് അംഗീകരിച്ച അടിസ്ഥാനപ്രമാണങ്ങളിൽ പാർട്ടി സംഘടനയുടെ പ്രവർത്തനങ്ങളുടെ പൊതു തത്വങ്ങൾ, സംഘടനയിലെ ജനാധിപത്യപരമായ കേന്ദ്രീകരണം, കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുടെ കടമകൾ, വിപ്ലവകരമായ പ്രചാരവേലയും പ്രക്ഷോഭവും, രാഷ്ട്രീയസമരം സംഘടിപ്പിക്കൽ, പാർട്ടിഘടനയുടെ ആന്തരരൂപം, സമരസാഹചര്യങ്ങളിൽ സ്വീകരിക്കേണ്ടുന്ന നിയമവിധേയവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ, കമ്യൂണിസ്റ്റ് ഇൻ്റർനാഷണലിൻ്റെ ഭരണഘടനയും നിയമങ്ങളും എന്നീ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നു

Release notes

1948-ൽ പ്രസിദ്ധീകരിച്ച, കമ്യൂണിസ്റ്റ് പാർട്ടി സംഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1921-ൽ ചേർന്ന കമ്യൂണിസ്റ്റ് ഇൻ്റർനാഷണലിൻ്റെ മൂന്നാം കോൺഗ്രസ്സ് അംഗീകരിച്ച അടിസ്ഥാനപ്രമാണങ്ങളിൽ പാർട്ടി സംഘടനയുടെ പ്രവർത്തനങ്ങളുടെ പൊതു തത്വങ്ങൾ, സംഘടനയിലെ ജനാധിപത്യപരമായ കേന്ദ്രീകരണം, കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുടെ കടമകൾ, വിപ്ലവകരമായ പ്രചാരവേലയും പ്രക്ഷോഭവും, രാഷ്ട്രീയസമരം സംഘടിപ്പിക്കൽ, പാർട്ടിഘടനയുടെ ആന്തരരൂപം, സമരസാഹചര്യങ്ങളിൽ സ്വീകരിക്കേണ്ടുന്ന നിയമവിധേയവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ, കമ്യൂണിസ്റ്റ് ഇൻ്റർനാഷണലിൻ്റെ ഭരണഘടനയും നിയമങ്ങളും എന്നീ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Permalink

Subjects


Cite this document

കമ്യൂണിസ്റ്റ് പാർട്ടി സംഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ. 1948. Granthappura. Accessed November 22, 2026. https://gpura.org/items/1948-communist-party-adisthana-pramanangal/.

കമ്യൂണിസ്റ്റ് പാർട്ടി സംഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ. 1948, Granthappura, gpura.org/items/1948-communist-party-adisthana-pramanangal/. Accessed 22 Nov. 2026.

കമ്യൂണിസ്റ്റ് പാർട്ടി സംഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ. (1948). Granthappura. https://gpura.org/items/1948-communist-party-adisthana-pramanangal/

കമ്യൂണിസ്റ്റ് പാർട്ടി സംഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ (1948). Granthappura. Available at: https://gpura.org/items/1948-communist-party-adisthana-pramanangal/ (Accessed: 22 November 2026).

BibTeX

@misc{gpura17903,
  title = {{കമ്യൂണിസ്റ്റ് പാർട്ടി സംഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ}},
  year = {1948},
  howpublished = {Granthappura},
  url = {https://gpura.org/items/1948-communist-party-adisthana-pramanangal/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.