Cover of വാഴ്ത്തപ്പെട്ട ചാവറയച്ചൻ - വ്യക്തിയും വീക്ഷണവും

വാഴ്ത്തപ്പെട്ട ചാവറയച്ചൻ - വ്യക്തിയും വീക്ഷണവും

vaazhthappetta Chavarayachan - vyakthiyum Vaakshanavum

Year
1989
Pages
154
Language
Malayalam
Views
23
Downloads
1

About this document

ഈ പുസ്തകം, വലിയ reformer ആയ ചാവറകുര്യാക്കോസ് ഏലിയാസ് അച്ചൻ്റെ വ്യക്തിത്വവും ദർശനവും വിശകലനം ചെയ്യുന്ന ഒരു ആധികാരിക പഠനകൃതി ആണ്.രചനയിൽ, ചാവറയച്ചന്റെ ആത്മീയത, സാമൂഹിക ദർശനം, വിദ്യാഭ്യാസ വീക്ഷണം, സഭാ പരിഷ്ക്കാരങ്ങൾ, കർമ്മദർശനം തുടങ്ങിയ വിഷയങ്ങൾ വിശദമായി പ്രതിപാദിക്കുന്നു.

Release notes

1989-ൽ പ്രസിദ്ധീകരിച്ച,  ജോൺ റോമിയോ പട്ടാശ്ശേരി എഴുതിയ വാഴ്ത്തപ്പെട്ട ചാവറയച്ചൻ - വ്യക്തിയും വീക്ഷണവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പുസ്തകം, വലിയ reformer ആയ ചാവറകുര്യാക്കോസ് ഏലിയാസ് അച്ചൻ്റെ വ്യക്തിത്വവും ദർശനവും വിശകലനം ചെയ്യുന്ന ഒരു ആധികാരിക പഠനകൃതി ആണ്.രചനയിൽ, ചാവറയച്ചന്റെ ആത്മീയത, സാമൂഹിക ദർശനം, വിദ്യാഭ്യാസ വീക്ഷണം, സഭാ പരിഷ്ക്കാരങ്ങൾ, കർമ്മദർശനം തുടങ്ങിയ വിഷയങ്ങൾ വിശദമായി പ്രതിപാദിക്കുന്നു.

ചാവറയച്ചന്റെ വ്യക്തിത്വം,ആത്മീയ ധൈര്യം, കരുണ, സേവാഭാവം, വ്യത്യസ്ത വേദികളിൽ കാണിച്ച നയതന്ത്രവും ആത്മാർത്ഥതയും ഇവയെകുറിച്ചെല്ലാം ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.സഭയുടെ നവോത്ഥാനത്തിന് നൽകിയ സംഭാവന ,വിദ്യാഭ്യാസം, സാമൂഹിക uplift, പ്രചാരണ പ്രവർത്തനം, ലിറ്റററി ബോധവും കേരളത്തിലെ ക്രിസ്ത്യൻ ജനതയുടെ പുരോഗതിക്കും നൽകിയ ഉദാത്ത സംഭാവന എന്നിവയെല്ലാം ചാവറയച്ചനെക്കുറിച്ചുള്ള ഗൗരവമേറിയ പഠനങ്ങളിൽ ഒന്നായി ഈ കൃതി കണക്കാക്കപ്പെടുന്നു

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

ജോൺ റോമിയോ പട്ടാശ്ശേരി. വാഴ്ത്തപ്പെട്ട ചാവറയച്ചൻ - വ്യക്തിയും വീക്ഷണവും. 1989. Granthappura. Accessed November 22, 2026. https://gpura.org/items/1989-chavarayachan-vyakthi-veekshanam/.

ജോൺ റോമിയോ പട്ടാശ്ശേരി. വാഴ്ത്തപ്പെട്ട ചാവറയച്ചൻ - വ്യക്തിയും വീക്ഷണവും. 1989, Granthappura, gpura.org/items/1989-chavarayachan-vyakthi-veekshanam/. Accessed 22 Nov. 2026.

ജോൺ റോമിയോ പട്ടാശ്ശേരി. (1989). വാഴ്ത്തപ്പെട്ട ചാവറയച്ചൻ - വ്യക്തിയും വീക്ഷണവും. Granthappura. https://gpura.org/items/1989-chavarayachan-vyakthi-veekshanam/

ജോൺ റോമിയോ പട്ടാശ്ശേരി (1989) വാഴ്ത്തപ്പെട്ട ചാവറയച്ചൻ - വ്യക്തിയും വീക്ഷണവും. Granthappura. Available at: https://gpura.org/items/1989-chavarayachan-vyakthi-veekshanam/ (Accessed: 22 November 2026).

BibTeX

@misc{gpura16162,
  author = {{ജോൺ റോമിയോ പട്ടാശ്ശേരി}},
  title = {{വാഴ്ത്തപ്പെട്ട ചാവറയച്ചൻ - വ്യക്തിയും വീക്ഷണവും}},
  year = {1989},
  howpublished = {Granthappura},
  url = {https://gpura.org/items/1989-chavarayachan-vyakthi-veekshanam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.