ഇന്നത്തെ പ്രവാചകന്മാർ - ജോസ് പാലാട്ടി - ജോസ് ചിറയത്ത്
Innathe Pravachakanmar - Jos Palatti - Jos Chirayath
- Year
- 1978
- Pages
- 130
- Language
- Malayalam
- Views
- 33
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1978 ൽ പ്രസിദ്ധീകരിച്ച ജോസ് പാലാട്ടി, ജോസ് ചിറയത്ത് എന്നിവർ ചേർന്ന് രചിച്ച ഇന്നത്തെ പ്രവാചകന്മാർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കുടുംബദീപം ആനുകാലികത്തിൽ ഇതേ പേരിൽ പ്രസിദ്ധീകരിച്ചിരുന്ന ലേഖന പരമ്പരയുടെ പുസ്തകരൂപമാണ് ഈ കൃതി. പാശ്ചാത്യരും പൗരസ്ത്യരുമായ ഇരുപത്തിയേഴ് ദൈവശാസ്ത്രജ്ഞന്മാരെ കുറിച്ചാണ് ഈ പുസ്തകം. അവർ ആരാണെന്നും, അവരുടെ ദൈവിക ശാസ്ത്ര സംഭാവനകൾ എന്തൊക്കെയാണെന്നും അവർ ഏതെല്ലാം ശാഖകളിൽ പ്രവർത്തിക്കുന്നുവെന്നുമുള്ള സംക്ഷിപ്ത വിവരണങ്ങളാണ് കൃതിയുടെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
Jos Palatti Author
-
Jos Chirayath Author
Cite this document
Jos Palatti and Jos Chirayath. ഇന്നത്തെ പ്രവാചകന്മാർ - ജോസ് പാലാട്ടി - ജോസ് ചിറയത്ത്. 1978. Granthappura. Accessed November 22, 2026. https://gpura.org/items/1978-innathe-pravachakanmar-jos-palatti-jos-chirayath/.
Jos Palatti and Jos Chirayath. ഇന്നത്തെ പ്രവാചകന്മാർ - ജോസ് പാലാട്ടി - ജോസ് ചിറയത്ത്. 1978, Granthappura, gpura.org/items/1978-innathe-pravachakanmar-jos-palatti-jos-chirayath/. Accessed 22 Nov. 2026.
Jos Palatti & Jos Chirayath. (1978). ഇന്നത്തെ പ്രവാചകന്മാർ - ജോസ് പാലാട്ടി - ജോസ് ചിറയത്ത്. Granthappura. https://gpura.org/items/1978-innathe-pravachakanmar-jos-palatti-jos-chirayath/
Jos Palatti and Jos Chirayath (1978) ഇന്നത്തെ പ്രവാചകന്മാർ - ജോസ് പാലാട്ടി - ജോസ് ചിറയത്ത്. Granthappura. Available at: https://gpura.org/items/1978-innathe-pravachakanmar-jos-palatti-jos-chirayath/ (Accessed: 22 November 2026).
BibTeX
@misc{gpura14278,
author = {{Jos Palatti} and {Jos Chirayath}},
title = {{ഇന്നത്തെ പ്രവാചകന്മാർ - ജോസ് പാലാട്ടി - ജോസ് ചിറയത്ത്}},
year = {1978},
howpublished = {Granthappura},
url = {https://gpura.org/items/1978-innathe-pravachakanmar-jos-palatti-jos-chirayath/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)