Cover of ബാലസാഹിത്യം: ഒരു മുഖവുര - കോന്നിയൂർ ആർ നരേന്ദ്രനാഥ്

ബാലസാഹിത്യം: ഒരു മുഖവുര - കോന്നിയൂർ ആർ നരേന്ദ്രനാഥ്

bālasāhityaṃ: Oru Mukhavura - Kōnniyūr Ār Narēndranāth

Year
1989
Pages
5
Language
Malayalam
Views
43
Downloads
2

Release notes

1989 ഡിസംബർ - ജനുവരി മാസത്തെ ഭാഷാപോഷിണി ആനുകാലികത്തിൽ (പുസ്തകം 13 ലക്കം 04) പ്രസിദ്ധീകരിച്ച കോന്നിയൂർ ആർ നരേന്ദ്രനാഥ് എഴുതിയ ബാലസാഹിത്യം ഒരു മുഖവുര എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാലസാഹിത്യം എന്ത്? എങ്ങിനെ? അതിൻ്റെ ശാഖോപശാഖകൾ പടർന്നു പന്തലിച്ചതെങ്ങിനെ? ഈ സാഹിത്യ ശാഖയുടെ ഭാവി എത്രമാത്രം ശോഭനമാണ് തുടങ്ങിയ കാര്യങ്ങൾ ലേഖനം ചർച്ച ചെയ്യുന്നു. ഇലക്ട്രോണിക്സ് യുഗത്തിൽ എത്തിനിൽക്കുന്ന ബാലസാഹിത്യ ശാഖക്ക് ഒരു മുഖവുരയാണ് ഈ ലേഖനം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

കോന്നിയൂർ ആർ. നരേന്ദ്രനാഥ്. ബാലസാഹിത്യം: ഒരു മുഖവുര - കോന്നിയൂർ ആർ നരേന്ദ്രനാഥ്. 1989. Granthappura. Accessed November 22, 2026. https://gpura.org/items/1989-balasahithyam-oru-mukhavura-konniyoor-narendranath/.

കോന്നിയൂർ ആർ. നരേന്ദ്രനാഥ്. ബാലസാഹിത്യം: ഒരു മുഖവുര - കോന്നിയൂർ ആർ നരേന്ദ്രനാഥ്. 1989, Granthappura, gpura.org/items/1989-balasahithyam-oru-mukhavura-konniyoor-narendranath/. Accessed 22 Nov. 2026.

കോന്നിയൂർ ആർ. നരേന്ദ്രനാഥ്. (1989). ബാലസാഹിത്യം: ഒരു മുഖവുര - കോന്നിയൂർ ആർ നരേന്ദ്രനാഥ്. Granthappura. https://gpura.org/items/1989-balasahithyam-oru-mukhavura-konniyoor-narendranath/

കോന്നിയൂർ ആർ. നരേന്ദ്രനാഥ് (1989) ബാലസാഹിത്യം: ഒരു മുഖവുര - കോന്നിയൂർ ആർ നരേന്ദ്രനാഥ്. Granthappura. Available at: https://gpura.org/items/1989-balasahithyam-oru-mukhavura-konniyoor-narendranath/ (Accessed: 22 November 2026).

BibTeX

@misc{gpura14142,
  author = {{കോന്നിയൂർ ആർ. നരേന്ദ്രനാഥ്}},
  title = {{ബാലസാഹിത്യം: ഒരു മുഖവുര - കോന്നിയൂർ ആർ നരേന്ദ്രനാഥ്}},
  year = {1989},
  howpublished = {Granthappura},
  url = {https://gpura.org/items/1989-balasahithyam-oru-mukhavura-konniyoor-narendranath/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.