സ്വാതന്ത്ര്യ സമരവും കേരള ക്രൈസ്തവരും - സ്കറിയ സക്കറിയ
Svātantrya Samaravuṃ Kēraḷa Kraistavaruṃ - Skaṟiya Sakkaṟiya
- Year
- 1987
- Pages
- 8
- Language
- Malayalam
- Views
- 33
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
കേരള കത്തോലിക്ക അൽമായ അസ്സോസിയേഷൻ്റെയും കാഞ്ഞിരപ്പള്ളി കാത്തലിക്ക് അസ്സോസിയേഷൻ്റെയും ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ്ബ് ഹാളിൽ 19.09.1987 ൽ നടത്തിയ സെമിനാറിൽ സ്കറിയ സക്കറിയ അവതരിപ്പിച്ച സ്വാതന്ത്ര്യ സമരവും കേരള ക്രൈസ്തവരും എന്ന പ്രബന്ധത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കേരളത്തിലെ ക്രിസ്ത്യാനികൾ സ്വാതന്ത്ര്യ സമരത്തിൽ വഹിച്ച പങ്കിനെ കുറിച്ചുള്ള ജനകീയ ധാരണകളെയും ചരിത്രവക്രീകരണത്തെയും ലേഖനം തുറന്നുകാണിക്കുന്നു.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ രചനകളുമായി ബന്ധപ്പെട്ട ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
സ്കറിയ സക്കറിയ Scaria Zacharia Author
Cite this document
സ്കറിയ സക്കറിയ. സ്വാതന്ത്ര്യ സമരവും കേരള ക്രൈസ്തവരും - സ്കറിയ സക്കറിയ. 1987. Granthappura. Accessed November 22, 2026. https://gpura.org/items/1987-swathanthrya-samaram-kerala-kraisthavarum-scaria-zacharia/.
സ്കറിയ സക്കറിയ. സ്വാതന്ത്ര്യ സമരവും കേരള ക്രൈസ്തവരും - സ്കറിയ സക്കറിയ. 1987, Granthappura, gpura.org/items/1987-swathanthrya-samaram-kerala-kraisthavarum-scaria-zacharia/. Accessed 22 Nov. 2026.
സ്കറിയ സക്കറിയ. (1987). സ്വാതന്ത്ര്യ സമരവും കേരള ക്രൈസ്തവരും - സ്കറിയ സക്കറിയ. Granthappura. https://gpura.org/items/1987-swathanthrya-samaram-kerala-kraisthavarum-scaria-zacharia/
സ്കറിയ സക്കറിയ (1987) സ്വാതന്ത്ര്യ സമരവും കേരള ക്രൈസ്തവരും - സ്കറിയ സക്കറിയ. Granthappura. Available at: https://gpura.org/items/1987-swathanthrya-samaram-kerala-kraisthavarum-scaria-zacharia/ (Accessed: 22 November 2026).
BibTeX
@misc{gpura13594,
author = {{സ്കറിയ സക്കറിയ}},
title = {{സ്വാതന്ത്ര്യ സമരവും കേരള ക്രൈസ്തവരും - സ്കറിയ സക്കറിയ}},
year = {1987},
howpublished = {Granthappura},
url = {https://gpura.org/items/1987-swathanthrya-samaram-kerala-kraisthavarum-scaria-zacharia/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)