ചാവറയച്ചൻ വികാരിയായിരുന്ന പള്ളിപ്പുറം - ജോൺ പട്ടശ്ശേരി
Chavarayachan Vikariyayirunna Pallippuram - John Pattassery
- Year
- 1987
- Pages
- 14
- Language
- Malayalam
- Views
- 43
- Downloads
- 4
The reader could not be loaded. Please use the download links above.
Release notes
1987 ൽ പ്രസിദ്ധീകരിച്ച ജോൺ പട്ടശ്ശേരി എഴുതിയ ചാവറയച്ചൻ വികാരിയായിരുന്ന പള്ളിപ്പുറം എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
10 വയസ്സു മുതൽ 24 വയസ്സുവരെ 14 കൊല്ലക്കാലം വാഴ്ത്തപ്പെട്ട ചാവറയച്ചനെ വളർത്തിയതും പരിശീലിപ്പിച്ചതും വിശുദ്ധിയിലേക്ക് നയിച്ചതും പള്ളിപ്പുറം സെമിനാരിയാണ്. 1832 മുതൽ 1836 വരെ പള്ളിപ്പുറത്തെ കന്യകാ മാതാവിൻ്റെ പള്ളിയുടെ വികാരിയായിരുന്നു ചാവറയച്ചൻ. സെൻ്റ് തോമസ് കണ്ട പള്ളിപ്പുറം, മാർത്തോമ്മാ കുരിശും പള്ളിപ്പുറവും, പരിശുദ്ധ കന്യാകാമാതാവിൻ്റെ ചിത്രം, പള്ളിപ്പുറം പള്ളി, പള്ളിപ്പുറം സെമിനാരി തുടങ്ങിയ വിവരണങ്ങളിലൂടെ ചാവറയച്ചൻ്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന പള്ളിപ്പുറത്തിനെ അടയാളപ്പെടുത്തുകയാണ് ഈ ലഘുലേഖയിൽ.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
John Pattassery Author
Subjects
Cite this document
John Pattassery. ചാവറയച്ചൻ വികാരിയായിരുന്ന പള്ളിപ്പുറം - ജോൺ പട്ടശ്ശേരി. 1987. Granthappura. Accessed November 22, 2026. https://gpura.org/items/1987-chavarayachan-pallippuram-palli-john-pattassery-cmi/.
John Pattassery. ചാവറയച്ചൻ വികാരിയായിരുന്ന പള്ളിപ്പുറം - ജോൺ പട്ടശ്ശേരി. 1987, Granthappura, gpura.org/items/1987-chavarayachan-pallippuram-palli-john-pattassery-cmi/. Accessed 22 Nov. 2026.
John Pattassery. (1987). ചാവറയച്ചൻ വികാരിയായിരുന്ന പള്ളിപ്പുറം - ജോൺ പട്ടശ്ശേരി. Granthappura. https://gpura.org/items/1987-chavarayachan-pallippuram-palli-john-pattassery-cmi/
John Pattassery (1987) ചാവറയച്ചൻ വികാരിയായിരുന്ന പള്ളിപ്പുറം - ജോൺ പട്ടശ്ശേരി. Granthappura. Available at: https://gpura.org/items/1987-chavarayachan-pallippuram-palli-john-pattassery-cmi/ (Accessed: 22 November 2026).
BibTeX
@misc{gpura14651,
author = {{John Pattassery}},
title = {{ചാവറയച്ചൻ വികാരിയായിരുന്ന പള്ളിപ്പുറം - ജോൺ പട്ടശ്ശേരി}},
year = {1987},
howpublished = {Granthappura},
url = {https://gpura.org/items/1987-chavarayachan-pallippuram-palli-john-pattassery-cmi/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)