The reader could not be loaded. Please use the download links above.
Release notes
1966 ൽ St. Joseph's Pontifical Seminary, Alwaye പ്രസിദ്ധീകരിച്ച റാസ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സഭയുടെ കുർബ്ബാന പ്രാർത്ഥനകൾ, പാലിക്കേണ്ട ആരാധനാ ക്രമങ്ങൾ, വൈദികനും, സമൂഹവും അനുഷ്ടിക്കേണ്ട കർമ്മങ്ങൾ, മേൽ പറഞ്ഞവയിൽ വരുത്തേണ്ട മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ഈ രേഖയിലെ പ്രതിപാദ്യ വിഷയങ്ങൾ.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
Subjects
Cite this document
റാസ. 1966. Granthappura. Accessed November 22, 2026. https://gpura.org/items/1966-rasa-syro-malabar/.
റാസ. 1966, Granthappura, gpura.org/items/1966-rasa-syro-malabar/. Accessed 22 Nov. 2026.
റാസ. (1966). Granthappura. https://gpura.org/items/1966-rasa-syro-malabar/
റാസ (1966). Granthappura. Available at: https://gpura.org/items/1966-rasa-syro-malabar/ (Accessed: 22 November 2026).
BibTeX
@misc{gpura15520,
title = {{റാസ}},
year = {1966},
howpublished = {Granthappura},
url = {https://gpura.org/items/1966-rasa-syro-malabar/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)