Cover of ഭാരതീയ ദർശനം

ഭാരതീയ ദർശനം

Bharatheeya Darshanam

Year
1987
Pages
44
Language
Malayalam
Views
45
Downloads
0

About this document

സാമാന്യമായി ദർശനമെന്നതു കൊണ്ട് അർത്ഥമാക്കുന്നത് വിമർശനാപരമായ വിവരണങ്ങളെയോ യുക്തനുസൃതമായ ചിന്തകളേയോ പദ്ധതികളേയോ ആണ്. ഭാരതീയ ദർശനങ്ങളുടെ സംഖ്യയെപ്പറ്റി ഏകാഭിപ്രായമല്ല പണ്ഡിതന്മാർക്കുള്ളത്. സർവ്വമത സംഗ്രഹപ്രകാരം ഷഡ്ദർശനങ്ങളാണ് സ്വീകാര്യമായിട്ടുള്ളത്. ആസ്തിക നാസ്തിക തരംതിരക്കലുകളിലും അഭിപ്രായവൈവിധ്യം ഉണ്ട്. സാംഖ്യം, ദ്വൈത്യം, അദ്വൈതം, ബൗദ്ധം തുടങ്ങി എല്ലാ ബ്രഹദ് ആയ ദർശനങ്ങളെയും സംക്ഷിപ്തമായി സ്വതന്ത്രചിന്തയുടെ ഉൾക്കാഴ്ചയോടെ കാട്ടുവാനാണ് ഈ ലഘുഗ്രന്ഥത്തിലൂടെ ശ്രമിച്ചിരിക്കുന്നത്.

People

Subjects


Cite this document

നാരായണൻ പേരിയ. ഭാരതീയ ദർശനം. 1987. Granthappura. Accessed November 22, 2026. https://gpura.org/items/1987-bharatheeya-darshanam/.

നാരായണൻ പേരിയ. ഭാരതീയ ദർശനം. 1987, Granthappura, gpura.org/items/1987-bharatheeya-darshanam/. Accessed 22 Nov. 2026.

നാരായണൻ പേരിയ. (1987). ഭാരതീയ ദർശനം. Granthappura. https://gpura.org/items/1987-bharatheeya-darshanam/

നാരായണൻ പേരിയ (1987) ഭാരതീയ ദർശനം. Granthappura. Available at: https://gpura.org/items/1987-bharatheeya-darshanam/ (Accessed: 22 November 2026).

BibTeX

@misc{gpura18849,
  author = {{നാരായണൻ പേരിയ}},
  title = {{ഭാരതീയ ദർശനം}},
  year = {1987},
  howpublished = {Granthappura},
  url = {https://gpura.org/items/1987-bharatheeya-darshanam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.