കേരളത്തിലെ മഹാക്ഷേത്രങ്ങളും ദിവ്യാത്ഭുത രഹസ്യങ്ങളും - ശ്രീനി പട്ടത്താനം
Keralathile Mahakshethrangalum Divyathbhutha Rahasyangalum - Sreeni Pattathanam
- Year
- 1997
- Pages
- 104
- Language
- Malayalam
- Views
- 47
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
ശാസ്ത്രീയ സമീപനത്തിലൂടെ കേരളത്തിലെ ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായി പ്രതികരിക്കുകയാണ് പുസ്തകത്തിൽ ഗ്രന്ഥകാരൻ. ഈശ്വര സങ്കല്പത്തിൻ്റെ പേരിൽ മനുഷ്യരെ പറ്റിക്കുന്നവർക്കുള്ള പ്രഹരമാണ് ഈ രചനകളെന്ന് അവതാരികയിൽ കെ.ജി അജിത് കുമാർ എഴുതുന്നു
Release notes
1997-ൽ പ്രസിദ്ധീകരിച്ച, ശ്രീനി പട്ടത്താനം എഴുതിയ കേരളത്തിലെ മഹാക്ഷേത്രങ്ങളും ദിവ്യാത്ഭുത രഹസ്യങ്ങളും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ദിവ്യാത്ഭുതങ്ങൾ നടക്കുന്നു എന്നു പറയപ്പെടുന്ന ക്ഷേത്രങ്ങളിൽ പോയി അവയുടെ രഹസ്യങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കുകയാണ് പ്രമുഖ യുക്തിവാദിയും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ഈ പുസ്തകത്തിലൂടെ. ദൈവസങ്കല്പങ്ങളുടെ പേരിൽ നിലനിൽക്കുന്ന പല വിശ്വാസങ്ങളെയും തകർക്കാൻ എഴുത്തുകാരനു കഴിഞ്ഞു എന്നതിനു തെളിവായി അദ്ദേഹത്തിൻ്റെ എണ്ണമറ്റ രചനകളുണ്ട്. ശാസ്ത്രീയ സമീപനത്തിലൂടെ കേരളത്തിലെ ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായി പ്രതികരിക്കുകയാണ് ഗ്രന്ഥകാരൻ. ഈശ്വര സങ്കല്പത്തിൻ്റെ പേരിൽ മനുഷ്യരെ പറ്റിക്കുന്നവർക്കുള്ള പ്രഹരമാണ് ഈ രചനകളെന്ന് അവതാരികയിൽ കെ.ജി അജിത് കുമാർ എഴുതുന്നു
പുസ്തകം ഡിജിറ്റൈസേഷനായി നൽകിയത് ഗ്രന്ഥകാരനായ ശ്രീനി പട്ടത്താനം ആണ്
People
-
ശ്രീനി പട്ടത്താനം Sreeni Pattathanam Author
-
പി.ആർ. സജികുമാർ P.R. Saji Kumar Editor
Subjects
Cite this document
ശ്രീനി പട്ടത്താനം. കേരളത്തിലെ മഹാക്ഷേത്രങ്ങളും ദിവ്യാത്ഭുത രഹസ്യങ്ങളും - ശ്രീനി പട്ടത്താനം. 1997. Granthappura. Accessed November 22, 2026. https://gpura.org/items/1997-keralam-mahakshethram-divyathbhutharahasyam/.
ശ്രീനി പട്ടത്താനം. കേരളത്തിലെ മഹാക്ഷേത്രങ്ങളും ദിവ്യാത്ഭുത രഹസ്യങ്ങളും - ശ്രീനി പട്ടത്താനം. 1997, Granthappura, gpura.org/items/1997-keralam-mahakshethram-divyathbhutharahasyam/. Accessed 22 Nov. 2026.
ശ്രീനി പട്ടത്താനം. (1997). കേരളത്തിലെ മഹാക്ഷേത്രങ്ങളും ദിവ്യാത്ഭുത രഹസ്യങ്ങളും - ശ്രീനി പട്ടത്താനം. Granthappura. https://gpura.org/items/1997-keralam-mahakshethram-divyathbhutharahasyam/
ശ്രീനി പട്ടത്താനം (1997) കേരളത്തിലെ മഹാക്ഷേത്രങ്ങളും ദിവ്യാത്ഭുത രഹസ്യങ്ങളും - ശ്രീനി പട്ടത്താനം. Granthappura. Available at: https://gpura.org/items/1997-keralam-mahakshethram-divyathbhutharahasyam/ (Accessed: 22 November 2026).
BibTeX
@misc{gpura18906,
author = {{ശ്രീനി പട്ടത്താനം}},
title = {{കേരളത്തിലെ മഹാക്ഷേത്രങ്ങളും ദിവ്യാത്ഭുത രഹസ്യങ്ങളും - ശ്രീനി പട്ടത്താനം}},
year = {1997},
howpublished = {Granthappura},
url = {https://gpura.org/items/1997-keralam-mahakshethram-divyathbhutharahasyam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)