വചനജ്വാല
Vacanajvāla
- Year
- 1985
- Pages
- 115
- Language
- Malayalam
- Views
- 30
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
പ്രകാശം പബ്ലിക്കേഷൻസിൻ്റെ ഒരു പുതിയ പുസ്തക പദ്ധതിയായ യുവജനങ്ങൾക്കൊരു വചനഗ്രന്ഥം എന്ന പേരിൽ ഇറങ്ങുന്ന ആറു പുസ്തകങ്ങളുടെ ഒരു പരമ്പര.ഈ പരമ്പരയിലെ ആദ്യത്തെ പുസ്തകമാണ് വചനജ്വാല.
Release notes
1985 – ൽ പ്രകാശം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച, വചനജ്വാല എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പ്രകാശം പബ്ലിക്കേഷൻസിൻ്റെ ഒരു പുതിയ പുസ്തക പദ്ധതിയായ യുവജനങ്ങൾക്കൊരു വചനഗ്രന്ഥം എന്ന പേരിൽ ഇറങ്ങുന്ന ആറു പുസ്തകങ്ങളുടെ ഒരു പരമ്പര.ഈ പരമ്പരയിലെ ആദ്യത്തെ പുസ്തകമാണ് വചനജ്വാല.
ജ്വാല ചലനാത്മകമാണ്.അതിലേറെ ചലനാത്മകമാണ് യുവജനങ്ങൾ.ക്രിയാത്മകരായ യുവജനങ്ങളുടെ വീഥികളിൽ പ്രകാശം പരത്തുവാൻ കഴിയുന്ന വിധം പല കാര്യങ്ങളും ഈ ചെറു പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ഫ്രാൻസിസ് വള്ളപ്പുര Francis Vallappura Author
Subjects
Cite this document
ഫ്രാൻസിസ് വള്ളപ്പുര. വചനജ്വാല. 1985. Granthappura. Accessed November 22, 2026. https://gpura.org/items/1985-vachana-jwala/.
ഫ്രാൻസിസ് വള്ളപ്പുര. വചനജ്വാല. 1985, Granthappura, gpura.org/items/1985-vachana-jwala/. Accessed 22 Nov. 2026.
ഫ്രാൻസിസ് വള്ളപ്പുര. (1985). വചനജ്വാല. Granthappura. https://gpura.org/items/1985-vachana-jwala/
ഫ്രാൻസിസ് വള്ളപ്പുര (1985) വചനജ്വാല. Granthappura. Available at: https://gpura.org/items/1985-vachana-jwala/ (Accessed: 22 November 2026).
BibTeX
@misc{gpura17958,
author = {{ഫ്രാൻസിസ് വള്ളപ്പുര}},
title = {{വചനജ്വാല}},
year = {1985},
howpublished = {Granthappura},
url = {https://gpura.org/items/1985-vachana-jwala/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)