സീറോമലബാർ സഭയുടെ കുർബാനക്രമം
Sīṟōmalabār Sabhayuṭe Kurbānakramaṃ
- Year
- 1962
- Pages
- 142
- Language
- Malayalam, Syriac
- Views
- 62
- Downloads
- 4
The reader could not be loaded. Please use the download links above.
Release notes
1962 ൽ സീറോ മലബാർ സഭയുടെ മേലദ്ധ്യക്ഷസംഘം പ്രസിദ്ധീകരിച്ച, സീറോമലബാർ സഭയുടെ കുർബാനക്രമം എന്ന പുസ്തകത്തിൻ്റെ ആദ്യപതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. സീറോമലബാർ റീത്ത് അനുസരിച്ചുള്ള പുനരുദ്ധരിക്കപ്പെട്ട കുർബാനക്രമമാണ് ഇത്. മലയാളത്തിലും സുറിയാനിയുലും ഉള്ള കുർബാനക്രമം ഇതിൽ അടങ്ങിയിരിക്കുന്നു, പുനരുദ്ധരിക്കപ്പെട്ട ക്രമത്തിലേക്ക് മാറുമ്പോൾ അനുഷ്ഠിക്കേണ്ട നിർദ്ദേശങ്ങളും മറ്റും പുസ്തകത്തിൻ്റെ തുടക്കത്തിൽ ചേർത്തിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
Subjects
Cite this document
സീറോമലബാർ സഭയുടെ കുർബാനക്രമം. 1962. Granthappura. Accessed November 22, 2026. https://gpura.org/items/1962-syro-malabar-sabhayude-kurbana-kramam/.
സീറോമലബാർ സഭയുടെ കുർബാനക്രമം. 1962, Granthappura, gpura.org/items/1962-syro-malabar-sabhayude-kurbana-kramam/. Accessed 22 Nov. 2026.
സീറോമലബാർ സഭയുടെ കുർബാനക്രമം. (1962). Granthappura. https://gpura.org/items/1962-syro-malabar-sabhayude-kurbana-kramam/
സീറോമലബാർ സഭയുടെ കുർബാനക്രമം (1962). Granthappura. Available at: https://gpura.org/items/1962-syro-malabar-sabhayude-kurbana-kramam/ (Accessed: 22 November 2026).
BibTeX
@misc{gpura13781,
title = {{സീറോമലബാർ സഭയുടെ കുർബാനക്രമം}},
year = {1962},
howpublished = {Granthappura},
url = {https://gpura.org/items/1962-syro-malabar-sabhayude-kurbana-kramam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)