വി. ബെനദീക്തോസ്
V. Benadheekthose
- Year
- 1984
- Pages
- 69
- Language
- Malayalam
- Views
- 32
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
മതപഠനത്തെ അത്യധികം സ്നേഹിക്കുകയും, മതപ്രചാരണത്തിനായി , ദൈവസ്തുതിക്കായി- യത്നിക്കുകയും ചെയ്തിട്ടുള്ള ചുരുക്കം ചില വ്യക്തികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട, വിശുദ്ധ ബെനദീക്തോസിനെകുറിച്ചുള്ളതാണ് ഈ പുസ്തകം.
Release notes
1984 ൽ പ്രസിദ്ധീകരിച്ച വി. ബെനദീക്തോസ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മതപഠനത്തെ അത്യധികം സ്നേഹിക്കുകയും, മതപ്രചാരണത്തിനായി , ദൈവസ്തുതിക്കായി- യത്നിക്കുകയും ചെയ്തിട്ടുള്ള ചുരുക്കം ചില വ്യക്തികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട, വിശുദ്ധ ബെനദീക്തോസിനെകുറിച്ചുള്ളതാണ് ഈ പുസ്തകം. പന്ത്രണ്ട് അദ്ധ്യായങ്ങളിലായി, ജനനവും വിദ്യാഭ്യാസവും,കൂടാതെ സന്യാസജീവിതവും ഇതിൽ വിവരിച്ചിരിക്കുന്നു.വിശുദ്ധപദവിയിലേക്കു ഉയിർത്തപ്പെട്ട ബെനദീക്തോസിൻ്റെ കാശുരൂപത്തെകുറിച്ചും ഈ ചെറു ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
Subjects
Cite this document
വി. ബെനദീക്തോസ്. 1984. Granthappura. Accessed November 22, 2026. https://gpura.org/items/1984-vishudha-benadeekthos/.
വി. ബെനദീക്തോസ്. 1984, Granthappura, gpura.org/items/1984-vishudha-benadeekthos/. Accessed 22 Nov. 2026.
വി. ബെനദീക്തോസ്. (1984). Granthappura. https://gpura.org/items/1984-vishudha-benadeekthos/
വി. ബെനദീക്തോസ് (1984). Granthappura. Available at: https://gpura.org/items/1984-vishudha-benadeekthos/ (Accessed: 22 November 2026).
BibTeX
@misc{gpura16800,
title = {{വി. ബെനദീക്തോസ്}},
year = {1984},
howpublished = {Granthappura},
url = {https://gpura.org/items/1984-vishudha-benadeekthos/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)