Cover of ഫാ. ഹോർമിസ് പെരുമാലിൽ സി.എം.ഐ. - പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക

ഫാ. ഹോർമിസ് പെരുമാലിൽ സി.എം.ഐ. - പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക

Phā. Hōrmis Perumālil Si.eṃ.ai. - Paurōhitya Suvarṇṇa Jūbili Smaraṇika

Year
1984
Pages
110
Language
Malayalam, English
Views
34
Downloads
1

Release notes

ഫാ.ഹോർമീസ് പെരുമാലിൽ സി എം ഐ യുടെ പൗരോഹിത്യത്തിൻ്റെ സുവർണ്ണജൂബിലിയോടനുബന്ധിച്ച് 1984ൽ പ്രസിദ്ധീകരിച്ച ഫാ.ഹോർമീസ് പെരുമാലിൽ സി എം ഐ പൗരോഹിത്യ സുവർണ്ണജൂബിലി സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. അറിയപ്പെടുന്ന ഒരു ചരിത്രകാരനും, ഗവേഷകനും, പ്രാസംഗികനും, എഴുത്തുകാരനുമായ ഹോർമീസച്ചൻ കോഴിക്കോട് അമലാപുരി സ്ഥാപനങ്ങളുടെയും ദേവഗിരി കോളേജിൻ്റെയും പ്രാരംഭ പ്രവർത്തകനാണ്. മലബാറിൽ കുടിയേറിയ കത്തോലിക്കർക്ക് സാമൂഹ്യമായി പേരും പെരുമയും നേടിക്കൊടുക്കുവാൻ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ഉപകരിച്ചിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

Subjects


Cite this document

ഫാ. ഹോർമിസ് പെരുമാലിൽ സി.എം.ഐ. - പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക. 1984. Granthappura. Accessed November 22, 2026. https://gpura.org/items/1984-hormice-perumalil-golden-jubilee-smaranika/.

ഫാ. ഹോർമിസ് പെരുമാലിൽ സി.എം.ഐ. - പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക. 1984, Granthappura, gpura.org/items/1984-hormice-perumalil-golden-jubilee-smaranika/. Accessed 22 Nov. 2026.

ഫാ. ഹോർമിസ് പെരുമാലിൽ സി.എം.ഐ. - പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക. (1984). Granthappura. https://gpura.org/items/1984-hormice-perumalil-golden-jubilee-smaranika/

ഫാ. ഹോർമിസ് പെരുമാലിൽ സി.എം.ഐ. - പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക (1984). Granthappura. Available at: https://gpura.org/items/1984-hormice-perumalil-golden-jubilee-smaranika/ (Accessed: 22 November 2026).

BibTeX

@misc{gpura13510,
  title = {{ഫാ. ഹോർമിസ് പെരുമാലിൽ സി.എം.ഐ. - പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക}},
  year = {1984},
  howpublished = {Granthappura},
  url = {https://gpura.org/items/1984-hormice-perumalil-golden-jubilee-smaranika/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.