പ്രേഷിത കേരളം - ജൂബിലി സ്മാരകം
Preshitha Keralam - Jubilee Smarakam
- Year
- 1952
- Pages
- 154
- Language
- Malayalam
- Views
- 47
- Downloads
- 5
The reader could not be loaded. Please use the download links above.
Release notes
1952 ൽ സെൻ്റ് ജോസഫ്സ് അപ്പോസ്തലിക്ക് സെമിനാരിയുടെ ആഭിമുഖ്യത്തിൽ ഫാദർ സക്കറിയാസ്. ഒ. സി. ഡി. എഡിറ്റ് ചെയ്തു പുറത്തിറക്കിയ പ്രേഷിത കേരളം - ജൂബിലി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഭാരതത്തിൻ്റെ പ്രഥമ അപ്പോസ്തലനായ സെൻ്റ് തോമസ് കേരളത്തിൽ പ്രവേശിച്ചതിൻ്റെ പത്തൊൻപതാം ശതാബ്ദവും, ദ്വിതീയ അപ്പോസ്തലനായ സെൻ്റ് ഫ്രാൻസിസ് സേവ്യർ ചരമമടഞ്ഞിട്ടുള്ള നാലു ശതാബ്ദവും, വിശുദ്ധ ചെറുപുഷപം പ്രഖ്യാപിതമായിട്ട് കാൽ ശതാബ്ദവും പൂർത്തിയാക്കുന്ന വർഷമായ 1952 ലാണ് പ്രേഷിത കേരളം എന്ന പ്രസിദ്ധീകരണം ഈ സ്മരണിക പ്രസിദ്ധപ്പെടുത്തുന്നത്. പരിചയവും പാണ്ഡിത്യവും ഉള്ള ലേഖകരുടെ ഭാരത മിഷനെ കാര്യമായി സ്പർശിക്കുന്ന ജീവൽ പ്രശ്നങ്ങളെ തൊട്ട് കാണിക്കുന്ന വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങളൂം, സാഹിത്യ സൃഷ്ടികളുമാണ് സ്മരണീകയുടെ ഉള്ളടക്കം
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
Subjects
Cite this document
പ്രേഷിത കേരളം - ജൂബിലി സ്മാരകം. 1952. Granthappura. Accessed November 22, 2026. https://gpura.org/items/1952-preshitakeralam-jubilee-smarakam/.
പ്രേഷിത കേരളം - ജൂബിലി സ്മാരകം. 1952, Granthappura, gpura.org/items/1952-preshitakeralam-jubilee-smarakam/. Accessed 22 Nov. 2026.
പ്രേഷിത കേരളം - ജൂബിലി സ്മാരകം. (1952). Granthappura. https://gpura.org/items/1952-preshitakeralam-jubilee-smarakam/
പ്രേഷിത കേരളം - ജൂബിലി സ്മാരകം (1952). Granthappura. Available at: https://gpura.org/items/1952-preshitakeralam-jubilee-smarakam/ (Accessed: 22 November 2026).
BibTeX
@misc{gpura13797,
title = {{പ്രേഷിത കേരളം - ജൂബിലി സ്മാരകം}},
year = {1952},
howpublished = {Granthappura},
url = {https://gpura.org/items/1952-preshitakeralam-jubilee-smarakam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)