Cover of ക.നി.മൂ.സ. മാണിക്കത്തനാർ

ക.നി.മൂ.സ. മാണിക്കത്തനാർ

Ka.ni.mū.sa. Māṇikkattanār

Year
1982
Pages
190
Views
35
Downloads
3

Release notes

1982 ൽ പ്രസിദ്ധീകരിച്ച ക.നി.മൂ.സ. മാണിക്കത്തനാർ  എന്ന സ്മരണികയുടെ  സ്കാനാണ്  ഈ പോസ്റ്റിലൂടെ  പങ്കു വയ്ക്കുന്നത്.

മലങ്കര പുനഃപ്രതിഷ്ഠാപനത്തിൻ്റെ ഉദയ നക്ഷത്രം എന്ന് വിശേഷിപ്പിക്കുന്ന ക.നി.മൂ.സ. മാണിക്കത്തനാരെ പറ്റിയുള്ള ഈ സ്മരണിക പുറത്തിറക്കിയത് നസ്രാണി മാസികയുടെ നേതൃത്വത്തിലാണ്.

ക.നി.മൂ.സ. മാണിക്കത്തനാരുടെ ലഘു ജീവ ചരിത്രം, അദ്ദേഹത്തിൻ്റെ വിശുദ്ധ ഗ്രന്ഥ വിവർത്തനവും അതിൻ്റെ സവിശേഷതകളും അദ്ദേഹത്തിൻ്റെ മറ്റു കൃതികളെ പറ്റിയുമെല്ലാം ഈ സ്മരണികയിൽ പ്രതിപാദിച്ചിരിക്കുന്നു. .

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

Subjects


Cite this document

ക.നി.മൂ.സ. മാണിക്കത്തനാർ. 1982. Granthappura. Accessed November 22, 2026. https://gpura.org/items/1982-kanimusa-manikathanar-smaranika/.

ക.നി.മൂ.സ. മാണിക്കത്തനാർ. 1982, Granthappura, gpura.org/items/1982-kanimusa-manikathanar-smaranika/. Accessed 22 Nov. 2026.

ക.നി.മൂ.സ. മാണിക്കത്തനാർ. (1982). Granthappura. https://gpura.org/items/1982-kanimusa-manikathanar-smaranika/

ക.നി.മൂ.സ. മാണിക്കത്തനാർ (1982). Granthappura. Available at: https://gpura.org/items/1982-kanimusa-manikathanar-smaranika/ (Accessed: 22 November 2026).

BibTeX

@misc{gpura15202,
  title = {{ക.നി.മൂ.സ. മാണിക്കത്തനാർ}},
  year = {1982},
  howpublished = {Granthappura},
  url = {https://gpura.org/items/1982-kanimusa-manikathanar-smaranika/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.