Cover of കഥയില്ലായ്മയുടെ കഥകൾ - സി - കെ - മൂസ്സത്

കഥയില്ലായ്മയുടെ കഥകൾ - സി - കെ - മൂസ്സത്

Kadhayillaymayute Kadhakal - C - K -Moosad

Year
1982
Pages
12
Language
Malayalam
Type
Article
Views
28
Downloads
1

Release notes

1982 ൽ പ്രസിദ്ധീകരിച്ച ജന്മഭൂമി ഓണം വിശേഷാൽ പതിപ്പിൽ സി. കെ. മൂസ്സത് എഴുതിയ കഥയില്ലായ്മയുടെ കത്തുകൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സർദാർ കെ. എം. പണിക്കർക്ക് മഹാകവി വള്ളത്തോൾ അയച്ച ഇരുനൂറിൽ പരം കത്തുകൾ കാവാലം നാരായണ പണിക്കർ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈ കത്തുകളെ കുറിച്ചാണ് ലേഖനം. സാഹിത്യപരവും സ്വകാര്യവുമായ കത്തുകളിലെ ചില വിഷയങ്ങൾ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People


Cite this document

സി.കെ. മൂസ്സത്. കഥയില്ലായ്മയുടെ കഥകൾ - സി - കെ - മൂസ്സത്. 1982. Granthappura. Accessed November 22, 2026. https://gpura.org/items/1982-kadhayillaymayude-kathukal-c-k-moosad/.

സി.കെ. മൂസ്സത്. കഥയില്ലായ്മയുടെ കഥകൾ - സി - കെ - മൂസ്സത്. 1982, Granthappura, gpura.org/items/1982-kadhayillaymayude-kathukal-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (1982). കഥയില്ലായ്മയുടെ കഥകൾ - സി - കെ - മൂസ്സത്. Granthappura. https://gpura.org/items/1982-kadhayillaymayude-kathukal-c-k-moosad/

സി.കെ. മൂസ്സത് (1982) കഥയില്ലായ്മയുടെ കഥകൾ - സി - കെ - മൂസ്സത്. Granthappura. Available at: https://gpura.org/items/1982-kadhayillaymayude-kathukal-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13624,
  author = {{സി.കെ. മൂസ്സത്}},
  title = {{കഥയില്ലായ്മയുടെ കഥകൾ - സി - കെ - മൂസ്സത്}},
  year = {1982},
  howpublished = {Granthappura},
  url = {https://gpura.org/items/1982-kadhayillaymayude-kathukal-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.