മരിയ ഭക്തിയും വത്തിക്കാൻ സൂനഹദോസും
Mariya Bhaktiyuṃ Vattikkān Sūnahadōsuṃ
- Year
- 1981
- Pages
- 77
- Language
- Malayalam
- Views
- 36
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
കേരള കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ദൈവ മാതൃഭക്തി പതിമൂന്നാം ലെയൊ മാർപ്പാപ്പയുടെ വാക്കുകളിൽ” അത് അവരുടെ പ്രത്യേക ഭക്തിയാണ്. ക്രിസ്തുശിക്ഷ്യനായ മാർത്തോമ്മാശ്ലീഹായാൽ സ്ഥാപിതമായ കേരളക്രൈസ്തവ സഭക്ക് പൈതൃകമായി ലഭിച്ചിട്ടുള്ള ഒന്നാണ് ദൈവ മാതൃഭക്തി. ആ ദൈവ മാതൃഭക്തിക്ക് മങ്ങലേറ്റിട്ടുണ്ടെങ്കിൽ അതിനു കാരണം ചുരുക്കം ചിലരുടെ ചിന്താകുഴപ്പം ഒന്നു മാത്രമാണ്.അതു ദൂരികരിക്കുവാൻ, മാറ്റി മറിക്കുവാൻ പോരുന്ന ഒന്നാണ് മരിയ ഭക്തിയും വത്തിക്കാൻ സൂനഹദോസും എന്ന ഈ ചെറു പുസ്തകം.
Release notes
1981 – ൽ പ്രസിദ്ധീകരിച്ച, കമിൽ രചിച്ച മരിയ ഭക്തിയും വത്തിക്കാൻ സൂനഹദോസും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേരള കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ദൈവ മാതൃഭക്തി പതിമൂന്നാം ലെയൊ മാർപ്പാപ്പയുടെ വാക്കുകളിൽ" അത് അവരുടെ പ്രത്യേക ഭക്തിയാണ്. ക്രിസ്തുശിക്ഷ്യനായ മാർത്തോമ്മാശ്ലീഹായാൽ സ്ഥാപിതമായ കേരളക്രൈസ്തവ സഭക്ക് പൈതൃകമായി ലഭിച്ചിട്ടുള്ള ഒന്നാണ് ദൈവ മാതൃഭക്തി. ആ ദൈവ മാതൃഭക്തിക്ക് മങ്ങലേറ്റിട്ടുണ്ടെങ്കിൽ അതിനു കാരണം ചുരുക്കം ചിലരുടെ ചിന്താകുഴപ്പം ഒന്നു മാത്രമാണ്.അതു ദൂരികരിക്കുവാൻ, മാറ്റി മറിക്കുവാൻ പോരുന്ന ഒന്നാണ് മരിയ ഭക്തിയും വത്തിക്കാൻ സൂനഹദോസും എന്ന ഈ ചെറു പുസ്തകം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
കമിൽ Kamil Author
Subjects
Cite this document
കമിൽ. മരിയ ഭക്തിയും വത്തിക്കാൻ സൂനഹദോസും. 1981. Granthappura. Accessed November 22, 2026. https://gpura.org/items/1981-mariabhakthiyum-vathican-sunahadosum/.
കമിൽ. മരിയ ഭക്തിയും വത്തിക്കാൻ സൂനഹദോസും. 1981, Granthappura, gpura.org/items/1981-mariabhakthiyum-vathican-sunahadosum/. Accessed 22 Nov. 2026.
കമിൽ. (1981). മരിയ ഭക്തിയും വത്തിക്കാൻ സൂനഹദോസും. Granthappura. https://gpura.org/items/1981-mariabhakthiyum-vathican-sunahadosum/
കമിൽ (1981) മരിയ ഭക്തിയും വത്തിക്കാൻ സൂനഹദോസും. Granthappura. Available at: https://gpura.org/items/1981-mariabhakthiyum-vathican-sunahadosum/ (Accessed: 22 November 2026).
BibTeX
@misc{gpura17370,
author = {{കമിൽ}},
title = {{മരിയ ഭക്തിയും വത്തിക്കാൻ സൂനഹദോസും}},
year = {1981},
howpublished = {Granthappura},
url = {https://gpura.org/items/1981-mariabhakthiyum-vathican-sunahadosum/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)