കൽക്കദോനിയാ സൂനഹദോസ് അഥവാ യാക്കോബായ സഭയുടെ ഉത്ഭവം
Kalkkadonia Sunahados
- Year
- 1950
- Pages
- 284
- Language
- Malayalam
- Views
- 32
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1950-ൽ പ്രസിദ്ധീകരിച്ച കൽക്കദോനിയാ സൂനഹദോസ് അഥവാ യാക്കോബായ സഭയുടെ ഉത്ഭവം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഈ പ്രഹസനം രചിച്ചിട്ടുള്ളത് ഫാദർ തോമ്മസ് വടശ്ശേരി എൽ. ഡി ആണ്
എ ഡി 451-ൽ നടന്ന ക്രിസ്ത്യൻ സഭയുടെ ഒരു എക്യുമെനിക്കൽ കൗൺസിൽ ആയിരുന്നു സുന്നഹദോസ് എന്നറിയപ്പെടുന്ന കൗൺസിൽ ഓഫ് ചാൽസിഡോൺ. ബെഥേനിയയിലെ ചാൽസിഡോൺ നഗരത്തിൽ (ഇപ്പോഴത്തെ തുർക്കി) 451 ഒക്ടൊബർ 8 മുതൽ നവംബർ 1 വരെ 520ലധികം ബിഷപ്പുമാരുടെ സാന്നിധ്യത്തിൽ കൗൺസിൽ നടന്നു. യൂത്തിച്ചസിൻ്റെയും (Eutyches) നെസ്തോറിയസിൻ്റെയും (Nestorius) പഠിപ്പിക്കലിനെതിരെ എഫിസസിലെ എക്യുമെനിക്കൽ കൗൺസിലിൻ്റെ പഠിപ്പിക്കലുകൾ പുനസ്ഥാപിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. കൗൺസിലിൽ നടന്ന തീരുമാനങ്ങൾ ക്രിസ്തുശാസ്ത്രസംവാദങ്ങളിൽ വലിയ വഴിത്തിരിവുകൾ ഉണ്ടാക്കി
1949 മാർച്ച് 13-ന് തിരുവല്ലാ ഭദ്രാസന ദേവാലയത്തിൽ നടന്ന മഹായോഗത്തിൽ അവതരിപ്പിച്ച പ്രഹസനമാണ് ഇത്. ദൈവശാസ്ത്രസംബന്ധമായി നടത്തുന്ന പ്രസംഗങ്ങളും മറ്റും സാധാരണക്കാർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതിനാലാണ് പ്രഹസനരൂപത്തിൽ അവതരിപ്പിച്ചത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ഫാദർ തോമ്മസ് വടശ്ശേരി എൽ. ഡി Author
Subjects
Cite this document
ഫാദർ തോമ്മസ് വടശ്ശേരി എൽ. ഡി. കൽക്കദോനിയാ സൂനഹദോസ് അഥവാ യാക്കോബായ സഭയുടെ ഉത്ഭവം. 1950. Granthappura. Accessed November 22, 2026. https://gpura.org/items/1950-kalkkadonia-sunahados-thomas-vadassery/.
ഫാദർ തോമ്മസ് വടശ്ശേരി എൽ. ഡി. കൽക്കദോനിയാ സൂനഹദോസ് അഥവാ യാക്കോബായ സഭയുടെ ഉത്ഭവം. 1950, Granthappura, gpura.org/items/1950-kalkkadonia-sunahados-thomas-vadassery/. Accessed 22 Nov. 2026.
ഫാദർ തോമ്മസ് വടശ്ശേരി എൽ. ഡി. (1950). കൽക്കദോനിയാ സൂനഹദോസ് അഥവാ യാക്കോബായ സഭയുടെ ഉത്ഭവം. Granthappura. https://gpura.org/items/1950-kalkkadonia-sunahados-thomas-vadassery/
ഫാദർ തോമ്മസ് വടശ്ശേരി എൽ. ഡി (1950) കൽക്കദോനിയാ സൂനഹദോസ് അഥവാ യാക്കോബായ സഭയുടെ ഉത്ഭവം. Granthappura. Available at: https://gpura.org/items/1950-kalkkadonia-sunahados-thomas-vadassery/ (Accessed: 22 November 2026).
BibTeX
@misc{gpura15514,
author = {{ഫാദർ തോമ്മസ് വടശ്ശേരി എൽ. ഡി}},
title = {{കൽക്കദോനിയാ സൂനഹദോസ് അഥവാ യാക്കോബായ സഭയുടെ ഉത്ഭവം}},
year = {1950},
howpublished = {Granthappura},
url = {https://gpura.org/items/1950-kalkkadonia-sunahados-thomas-vadassery/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)