ബുക്കർ ടി. വാഷിങ്ടൺ എന്ന മഹാൻ്റെ ജീവചരിത്രം
Booker T Washington Jeevacharithram by Paramupilla
- Year
- 1913
- Pages
- 276
- Language
- Malayalam
- Views
- 39
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
No Title page
Few pages missing towards the end
Release notes
പ്രമുഖ അമേരിക്കൻ എഴുത്തുകാരനും പ്രാസംഗികനും അദ്ധ്യാപകനുമായ ബുക്കർ ടി. വാഷിങ്ടണെ പറ്റി മലയാളത്തിൽ അദ്ദേഹം ജീവിച്ചിരിക്കെ തന്നെ ഇറങ്ങിയ ബുക്കർ ടി. വാഷിങ്ടൺ എന്ന മഹാൻ്റെ ജീവചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കെ. പരമുപിള്ള ആണ് ഇത് രചിച്ചിരിക്കുന്നത്. ബുക്കർ ടി. വാഷിങ്ടൻ്റെ പക്കൽ നിന്ന് നേരിട്ട് അനുമതി വാങ്ങിയാണ് പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന് ഇതിൻ്റെ ആമുഖപ്രസ്താവനകൾ സൂചിപ്പിക്കുന്നു. ഇത് തിരുവിതാംകൂറിൽ പാഠപുസ്തകം ആയിരുന്നു എന്ന് കാണുന്നു. പുസ്തകത്തിൻ്റെ മൂന്നാം പതിപ്പ് ആണിത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
കെ. പരമുപിള്ള K Paramu Pillai Author
Cite this document
കെ. പരമുപിള്ള. ബുക്കർ ടി. വാഷിങ്ടൺ എന്ന മഹാൻ്റെ ജീവചരിത്രം. 1913. Granthappura. Accessed November 22, 2026. https://gpura.org/items/1913-booker-t-washington-jeevacharithram-paramupilla/.
കെ. പരമുപിള്ള. ബുക്കർ ടി. വാഷിങ്ടൺ എന്ന മഹാൻ്റെ ജീവചരിത്രം. 1913, Granthappura, gpura.org/items/1913-booker-t-washington-jeevacharithram-paramupilla/. Accessed 22 Nov. 2026.
കെ. പരമുപിള്ള. (1913). ബുക്കർ ടി. വാഷിങ്ടൺ എന്ന മഹാൻ്റെ ജീവചരിത്രം. Granthappura. https://gpura.org/items/1913-booker-t-washington-jeevacharithram-paramupilla/
കെ. പരമുപിള്ള (1913) ബുക്കർ ടി. വാഷിങ്ടൺ എന്ന മഹാൻ്റെ ജീവചരിത്രം. Granthappura. Available at: https://gpura.org/items/1913-booker-t-washington-jeevacharithram-paramupilla/ (Accessed: 22 November 2026).
BibTeX
@misc{gpura13273,
author = {{കെ. പരമുപിള്ള}},
title = {{ബുക്കർ ടി. വാഷിങ്ടൺ എന്ന മഹാൻ്റെ ജീവചരിത്രം}},
year = {1913},
howpublished = {Granthappura},
url = {https://gpura.org/items/1913-booker-t-washington-jeevacharithram-paramupilla/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)