അങ്കഗണിത ബീജഗണിതം - ഭാഗം - 02 - കെ.എസ്. ദാമോദരൻ നമ്പൂതിരിപ്പാട്
Ankaganitha Beejaganitham - Bhagam-02 - K. S. Damodharan Namboothirippadu
- Year
- 1975
- Pages
- 196
- Language
- Malayalam
- Views
- 50
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
കേന്ദ്രഗവണ്മെൻറിൻ്റെ ധനസഹായം ഉപയോഗപ്പെടുത്തിയുള്ള പുസ്തക പ്രസിദ്ധീകരണ പദ്ധതിയനുസരിച്ച് പുറത്തിറക്കിയ ഗ്രന്ഥമാണ് അങ്കഗണിത ബീജഗണിതം ഭാഗം II. ഗണിതത്തിലെ പ്രാഥമിക ആശയങ്ങൾ സരളമായി പ്രതിപാദിക്കുന്ന ഈ പുസ്തകത്തിൽ പരിമേയ സംഖ്യകൾ, ബീജീയ വ്യംജകങ്ങൾ, രേഖീയസമീകരണം, ഘടകക്രിയ, ബഹുപദങ്ങൾ നിർദേശാങ്കങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.
Release notes
1975 - ൽ പ്രസിദ്ധീകരിച്ച, കെ.എസ്. ദാമോദരൻ നമ്പൂതിരിപ്പാട് രചിച്ച അങ്കഗണിത ബീജഗണിതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേന്ദ്രഗവണ്മെൻറിൻ്റെ ധനസഹായം ഉപയോഗപ്പെടുത്തിയുള്ള പുസ്തക പ്രസിദ്ധീകരണ പദ്ധതിയനുസരിച്ച് പുറത്തിറക്കിയ ഗ്രന്ഥമാണ് അങ്കഗണിത ബീജഗണിതം ഭാഗം II. ഗണിതത്തിലെ പ്രാഥമിക ആശയങ്ങൾ സരളമായി പ്രതിപാദിക്കുന്ന ഈ പുസ്തകത്തിൽ പരിമേയ സംഖ്യകൾ, ബീജീയ വ്യംജകങ്ങൾ, രേഖീയസമീകരണം, ഘടകക്രിയ, ബഹുപദങ്ങൾ നിർദേശാങ്കങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയതായി കാണുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
കെ.എസ്. ദാമോദരൻ നമ്പൂതിരിപ്പാട് K. S. Damodharan Namboothirippadu Author
-
കൊച്ചുനാരായണൻ Kochunarayanan Editor
-
കെ.എസ്. ദാമോദരൻ നമ്പൂതിരിപ്പാട് K. S. Damodharan Namboothirippadu Translator
Subjects
Cite this document
കെ.എസ്. ദാമോദരൻ നമ്പൂതിരിപ്പാട്. അങ്കഗണിത ബീജഗണിതം - ഭാഗം - 02 - കെ.എസ്. ദാമോദരൻ നമ്പൂതിരിപ്പാട്. 1975. Granthappura. Accessed November 22, 2026. https://gpura.org/items/1975-ankaganitha-beejaganitham-bhagam-02/.
കെ.എസ്. ദാമോദരൻ നമ്പൂതിരിപ്പാട്. അങ്കഗണിത ബീജഗണിതം - ഭാഗം - 02 - കെ.എസ്. ദാമോദരൻ നമ്പൂതിരിപ്പാട്. 1975, Granthappura, gpura.org/items/1975-ankaganitha-beejaganitham-bhagam-02/. Accessed 22 Nov. 2026.
കെ.എസ്. ദാമോദരൻ നമ്പൂതിരിപ്പാട്. (1975). അങ്കഗണിത ബീജഗണിതം - ഭാഗം - 02 - കെ.എസ്. ദാമോദരൻ നമ്പൂതിരിപ്പാട്. Granthappura. https://gpura.org/items/1975-ankaganitha-beejaganitham-bhagam-02/
കെ.എസ്. ദാമോദരൻ നമ്പൂതിരിപ്പാട് (1975) അങ്കഗണിത ബീജഗണിതം - ഭാഗം - 02 - കെ.എസ്. ദാമോദരൻ നമ്പൂതിരിപ്പാട്. Granthappura. Available at: https://gpura.org/items/1975-ankaganitha-beejaganitham-bhagam-02/ (Accessed: 22 November 2026).
BibTeX
@misc{gpura16478,
author = {{കെ.എസ്. ദാമോദരൻ നമ്പൂതിരിപ്പാട്}},
title = {{അങ്കഗണിത ബീജഗണിതം - ഭാഗം - 02 - കെ.എസ്. ദാമോദരൻ നമ്പൂതിരിപ്പാട്}},
year = {1975},
howpublished = {Granthappura},
url = {https://gpura.org/items/1975-ankaganitha-beejaganitham-bhagam-02/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)