കർഷകൻ്റെ കടബാദ്ധ്യത - പി.ജെ. തോമസ്
Karshakante Kadabadhyatha - P.J. Thomas
- Year
- 1935
- Pages
- 90
- Language
- Malayalam
- Views
- 32
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
പി.ജെ. തോമസ് ഇംഗ്ലീഷിൽ എഴുതിയ ഒരു പുസ്തകത്തിൻ്റെ മലയാള വിവർത്തനമാണ് ഈ പുസ്തകം. രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ കർഷകരുടെ കടബാദ്ധ്യതയുടെ ചരിത്രം, കടബാദ്ധ്യതക്കുള്ള കാരണങ്ങൾ, ദോഷഫലങ്ങൾ, പരിഹാരമാർഗങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിശദമായി പ്രതിപാദിക്കുന്നു
Release notes
1935-ൽ പ്രസിദ്ധീകരിച്ച, പി.ജെ. തോമസ് എഴുതിയ കർഷകൻ്റെ കടബാദ്ധ്യത എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
പി. ജെ തോമസ് ഇംഗ്ലീഷിൽ എഴുതിയ ഒരു പുസ്തകത്തിൻ്റെ മലയാള വിവർത്തനമാണ് ഈ പുസ്തകം. 1929-ൽ ലേഖകൻ മദ്രാസ് ബാങ്കിങ്ങ് കമ്മിറ്റി അംഗമായി സഞ്ചരിച്ചപ്പോൾ കർഷകരുടെ കടബാധ്യതയെക്കുറിച്ച് പ്രത്യേകമായി അന്വേഷണം നടത്തുകയുണ്ടായി. കേന്ദ്ര ഗവണ്മെൻ്റിൻ്റെ ഒരു കമ്മിറ്റിയിൽ അംഗമായി രാജ്യം മുഴുവൻ സഞ്ചരിച്ചപ്പോൾ കാർഷിക വിലയിടിവിൻ്റെ ദോഷഫലങ്ങൾ നേരിട്ടറിയാനും സാധിച്ചു. രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ കർഷകരുടെ കടബാധ്യതയുടെ ചരിത്രം, കടബാധ്യതക്കുള്ള കാരണങ്ങൾ, ദോഷഫലങ്ങൾ, പരിഹാരമാർഗങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിശദമായി പ്രതിപാദിക്കുന്നു
പി.ജെ. തോമസിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
പി.ജെ. തോമസ് P.J. Thomas Author
Subjects
Cite this document
പി.ജെ. തോമസ്. കർഷകൻ്റെ കടബാദ്ധ്യത - പി.ജെ. തോമസ്. 1935. Granthappura. Accessed November 22, 2026. https://gpura.org/items/1935-karshakante-kadabadhyatha/.
പി.ജെ. തോമസ്. കർഷകൻ്റെ കടബാദ്ധ്യത - പി.ജെ. തോമസ്. 1935, Granthappura, gpura.org/items/1935-karshakante-kadabadhyatha/. Accessed 22 Nov. 2026.
പി.ജെ. തോമസ്. (1935). കർഷകൻ്റെ കടബാദ്ധ്യത - പി.ജെ. തോമസ്. Granthappura. https://gpura.org/items/1935-karshakante-kadabadhyatha/
പി.ജെ. തോമസ് (1935) കർഷകൻ്റെ കടബാദ്ധ്യത - പി.ജെ. തോമസ്. Granthappura. Available at: https://gpura.org/items/1935-karshakante-kadabadhyatha/ (Accessed: 22 November 2026).
BibTeX
@misc{gpura18621,
author = {{പി.ജെ. തോമസ്}},
title = {{കർഷകൻ്റെ കടബാദ്ധ്യത - പി.ജെ. തോമസ്}},
year = {1935},
howpublished = {Granthappura},
url = {https://gpura.org/items/1935-karshakante-kadabadhyatha/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)