Cover of ഉറുപ്പിക - കെ. ദാമോദരൻ

ഉറുപ്പിക - കെ. ദാമോദരൻ

Urupika - K. Damodaran

Year
1947
Pages
144
Language
Malayalam
Views
39
Downloads
2

About this document

ഇന്ത്യയിലെ പ്രാചീന നാണയങ്ങളുടെ ചരിത്രമാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. വ്യത്യസ്ത കാലങ്ങളിലെ ക്രയവിക്രയ രീതികൾ ഇവിടെ വിശദമാക്കുന്നു. കറൻസികളും നാണയങ്ങളും നിർമ്മിക്കാൻ ആദ്യകാലങ്ങളിൽ നടന്ന ശ്രമങ്ങളെ കുറിച്ചും, മഹായുദ്ധകാലത്ത് സാമ്പത്തിക വിനിമയത്തിൽ ഉണ്ടായ പ്രതിസന്ധികളെ കുറിച്ചും ഈ പുസ്തകത്തിൽ പരാമർശിക്കുന്നു.

Release notes

1947 – ൽ പ്രസിദ്ധീകരിച്ച, കെ. ദാമോദരൻ രചിച്ച ഉറുപ്പിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യയിലെ പ്രാചീന നാണയങ്ങളുടെ ചരിത്രമാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. വ്യത്യസ്ത കാലങ്ങളിലെ ക്രയവിക്രയ രീതികൾ ഇവിടെ വിശദമാക്കുന്നു. കറൻസികളും നാണയങ്ങളും നിർമ്മിക്കാൻ ആദ്യകാലങ്ങളിൽ നടന്ന ശ്രമങ്ങളെ കുറിച്ചും, മഹായുദ്ധകാലത്ത് സാമ്പത്തിക വിനിമയത്തിൽ ഉണ്ടായ പ്രതിസന്ധികളെ കുറിച്ചും ഈ പുസ്തകത്തിൽ പരാമർശിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

കെ. ദാമോദരൻ. ഉറുപ്പിക - കെ. ദാമോദരൻ. 1947. Granthappura. Accessed November 22, 2026. https://gpura.org/items/1947-urupika/.

കെ. ദാമോദരൻ. ഉറുപ്പിക - കെ. ദാമോദരൻ. 1947, Granthappura, gpura.org/items/1947-urupika/. Accessed 22 Nov. 2026.

കെ. ദാമോദരൻ. (1947). ഉറുപ്പിക - കെ. ദാമോദരൻ. Granthappura. https://gpura.org/items/1947-urupika/

കെ. ദാമോദരൻ (1947) ഉറുപ്പിക - കെ. ദാമോദരൻ. Granthappura. Available at: https://gpura.org/items/1947-urupika/ (Accessed: 22 November 2026).

BibTeX

@misc{gpura18561,
  author = {{കെ. ദാമോദരൻ}},
  title = {{ഉറുപ്പിക - കെ. ദാമോദരൻ}},
  year = {1947},
  howpublished = {Granthappura},
  url = {https://gpura.org/items/1947-urupika/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.