നളിനി - കുമാരനാശാൻ
Nalini - Kumaranasan
- Year
- 1974
- Pages
- 92
- Language
- Malayalam
- Views
- 150
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
കുമാരനാശാൻ രചിച്ച വിശിഷ്ടമായ രചനയെന്ന് പല നിരൂപകരും വാഴ്ത്തിയിട്ടുള്ള ഖണ്ഡകാവ്യമാണ് നളിനി. ലോകസാധാരണമല്ലാത്ത ഒരു സ്ത്രീപുരുഷ പ്രേമത്തിൻ്റെ കഥയാണ് കാവ്യ ത്തിൻ്റെ പ്രതിപാദ്യം. നളിനി അല്ലെങ്കിൽ ഒരു സ്നേഹം എന്നാണ് കവി നല്കിയിരിക്കുന്ന പേര്. ആകെ 173 ശ്ളോകങ്ങളുണ്ട് ഈ കാവ്യത്തിൽ. വിപ്രലംഭശൃംഗാരമാണ് കാവ്യഭാവം.
People
-
എൻ. കുമാരൻ ആശാൻ N. Kumaran Asan Author
-
കുമാരനാശാൻ Kumaran Asan Author
Cite this document
എൻ. കുമാരൻ ആശാൻ and കുമാരനാശാൻ. നളിനി - കുമാരനാശാൻ. 1974. Granthappura. Accessed November 22, 2026. https://gpura.org/items/1974-nalini/.
എൻ. കുമാരൻ ആശാൻ and കുമാരനാശാൻ. നളിനി - കുമാരനാശാൻ. 1974, Granthappura, gpura.org/items/1974-nalini/. Accessed 22 Nov. 2026.
എൻ. കുമാരൻ ആശാൻ & കുമാരനാശാൻ. (1974). നളിനി - കുമാരനാശാൻ. Granthappura. https://gpura.org/items/1974-nalini/
എൻ. കുമാരൻ ആശാൻ and കുമാരനാശാൻ (1974) നളിനി - കുമാരനാശാൻ. Granthappura. Available at: https://gpura.org/items/1974-nalini/ (Accessed: 22 November 2026).
BibTeX
@misc{gpura18488,
author = {{എൻ. കുമാരൻ ആശാൻ} and {കുമാരനാശാൻ}},
title = {{നളിനി - കുമാരനാശാൻ}},
year = {1974},
howpublished = {Granthappura},
url = {https://gpura.org/items/1974-nalini/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)