Cover of ശോകപഞ്ചകം

ശോകപഞ്ചകം

Shokapanchakam

Year
1957
Pages
34
Language
Malayalam
Type
Poetry
Views
20
Downloads
3

About this document

മുതലാളിവർഗ്ഗവും തൊഴിലാളിവർഗ്ഗവും തമ്മിലുള്ള അന്തരവും, പാവപ്പെട്ട തൊഴിലാളികൾ അനുഭവിക്കുന്ന ചൂഷണങ്ങളും ദുരിതങ്ങളുമാണ് എം. ലൂക്കോസ് പുല്ലുവിള എഴുതിയ ശോകപഞ്ചകം എന്ന കൃതിയുടെ പ്രധാന പ്രമേയം. പ്രയത്നത്തിൻ്റെ യഥാർത്ഥ ഫലം അധ്വാനിക്കുന്നവർക്ക് ലഭിക്കേണ്ടതാണെന്നും, അത് ധനികർ കൈവശപ്പെടുത്തുന്നത് നീതിയല്ലെന്നും കവി ഈ കവിതകളിലൂടെ ശക്തമായി വാദിക്കുന്നു. വേലക്കാരൻ്റെ കഞ്ഞി, ഹൃദയരോദനം, നേത്രാംബു ബിന്ദുക്കൾ, പാവങ്ങളുടെ വിലപനം, ശിലയും ശില്പിയും ഇങ്ങനെ അഞ്ചു ചെറുകവിതകളാണ് പുസ്തകത്തിലുള്ളത്

People


Cite this document

എം. ലൂക്കോസ് പുല്ലുവിള. ശോകപഞ്ചകം. 1957. Granthappura. Accessed November 22, 2026. https://gpura.org/items/1957-shokapanchakam/.

എം. ലൂക്കോസ് പുല്ലുവിള. ശോകപഞ്ചകം. 1957, Granthappura, gpura.org/items/1957-shokapanchakam/. Accessed 22 Nov. 2026.

എം. ലൂക്കോസ് പുല്ലുവിള. (1957). ശോകപഞ്ചകം. Granthappura. https://gpura.org/items/1957-shokapanchakam/

എം. ലൂക്കോസ് പുല്ലുവിള (1957) ശോകപഞ്ചകം. Granthappura. Available at: https://gpura.org/items/1957-shokapanchakam/ (Accessed: 22 November 2026).

BibTeX

@misc{gpura21820,
  author = {{എം. ലൂക്കോസ് പുല്ലുവിള}},
  title = {{ശോകപഞ്ചകം}},
  year = {1957},
  howpublished = {Granthappura},
  url = {https://gpura.org/items/1957-shokapanchakam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.