Cover of ഭാരത സഭയ്ക്കൊരു പൂജാക്രമം

ഭാരത സഭയ്ക്കൊരു പൂജാക്രമം

bharatha sabhakkoru poojakramam

Year
1974
Pages
50
Language
Malayalam
Views
48
Downloads
2

Release notes

1974 ൽ പ്രസിദ്ധീകരിച്ച  ഭാരത സഭയ്ക്കൊരു പൂജാക്രമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സീറോ മലബാർ സഭക്കു വേണ്ടി ബാംഗളൂർ ധർമ്മാരാം കോളേജ് തയ്യാറാക്കിയ ഭാരതവത്കൃത കുർബാന ക്രമം അവതരിപ്പിക്കുന്ന പുസ്തകമാണ്. 1973 ൽ പ്രസിദ്ധീകരിച്ച ഭാരതീയ പൂജാർപ്പണം പരിഷ്കരിച്ച് തയ്യാറാക്കിയതാണിത്.

സഭയുടെ inculturation (സാംസ്കാരിക സ്വാംശീകരണ) ഉദ്യമത്തിൻ്റെ ഉദാഹരണമാണ് ഈ ക്രമം. ഭാരത സംസ്കാരത്തിന് അനുയോജ്യമായ പദങ്ങളും മറ്റും ഉൾപ്പെടുത്തിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

Subjects


Cite this document

ഭാരത സഭയ്ക്കൊരു പൂജാക്രമം. 1974. Granthappura. Accessed November 22, 2026. https://gpura.org/items/1974-bharatha-sabhakkoru-poojakramam/.

ഭാരത സഭയ്ക്കൊരു പൂജാക്രമം. 1974, Granthappura, gpura.org/items/1974-bharatha-sabhakkoru-poojakramam/. Accessed 22 Nov. 2026.

ഭാരത സഭയ്ക്കൊരു പൂജാക്രമം. (1974). Granthappura. https://gpura.org/items/1974-bharatha-sabhakkoru-poojakramam/

ഭാരത സഭയ്ക്കൊരു പൂജാക്രമം (1974). Granthappura. Available at: https://gpura.org/items/1974-bharatha-sabhakkoru-poojakramam/ (Accessed: 22 November 2026).

BibTeX

@misc{gpura14802,
  title = {{ഭാരത സഭയ്ക്കൊരു പൂജാക്രമം}},
  year = {1974},
  howpublished = {Granthappura},
  url = {https://gpura.org/items/1974-bharatha-sabhakkoru-poojakramam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.