Cover of മഹകവി കുമാരനാശാനും പാലക്കാട് നഗരവും - സി. കെ. മൂസ്സത്

മഹകവി കുമാരനാശാനും പാലക്കാട് നഗരവും - സി. കെ. മൂസ്സത്

Mahakavi Kumaranasanum Palakkad Nagaravum

Year
1973
Pages
4
Language
Malayalam
Views
41
Downloads
3

Release notes

1973 ൽ പാലക്കാട് ഗവണ്മെൻ്റ് യു. പി. സ്കൂൾ എടത്തറ പ്രസിദ്ധീകരിച്ച സ്മരണികയിൽ സി. കെ. മൂസ്സത് എഴുതിയ മഹാകവി കുമാരനാശാനും പാലക്കാട് നഗരവും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

മഹാകവി കുമാരനാശാൻ്റെ ജന്മശതാബ്ധി ആഘോഷവേളയിൽ കവിയുടെ പൂർണ്ണകായ പ്രതിമ കേരള സർവ്വകലാശാല കാമ്പസ്സിൽ സ്ഥാപിക്കുകയും പാലക്കാട് ടൗൺഹാളിൽ കവിയുടെ ഛായാപടം അനാച്ഛാദനം ചെയ്യപ്പെടുകയും ഉണ്ടായി. ഈ അവസരത്തിൽ വീണപൂവ് പാലക്കാടു വെച്ച് എഴുതി തുടങ്ങിയതും, ശ്രീനാരായണഗുരുവിനെ ശുശ്രൂഷിച്ച് ആശാൻ കുറച്ചു നാൾ പാലക്കാട് താമസിച്ചതും ലേഖകൻ ഓർമ്മിക്കുന്നു. ആശാൻ കൃതികളിലെ പാലക്കാട് സ്വാധീനത്തെ കുറിച്ച് കണ്ടെത്തുകയാണ് ലേഖനത്തിൽ.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People


Cite this document

സി.കെ. മൂസ്സത്. മഹകവി കുമാരനാശാനും പാലക്കാട് നഗരവും - സി. കെ. മൂസ്സത്. 1973. Granthappura. Accessed November 22, 2026. https://gpura.org/items/1973-mahakavi-kumaranasanum-palakkad-nagaravum-c-k-moosad/.

സി.കെ. മൂസ്സത്. മഹകവി കുമാരനാശാനും പാലക്കാട് നഗരവും - സി. കെ. മൂസ്സത്. 1973, Granthappura, gpura.org/items/1973-mahakavi-kumaranasanum-palakkad-nagaravum-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (1973). മഹകവി കുമാരനാശാനും പാലക്കാട് നഗരവും - സി. കെ. മൂസ്സത്. Granthappura. https://gpura.org/items/1973-mahakavi-kumaranasanum-palakkad-nagaravum-c-k-moosad/

സി.കെ. മൂസ്സത് (1973) മഹകവി കുമാരനാശാനും പാലക്കാട് നഗരവും - സി. കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1973-mahakavi-kumaranasanum-palakkad-nagaravum-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13732,
  author = {{സി.കെ. മൂസ്സത്}},
  title = {{മഹകവി കുമാരനാശാനും പാലക്കാട് നഗരവും - സി. കെ. മൂസ്സത്}},
  year = {1973},
  howpublished = {Granthappura},
  url = {https://gpura.org/items/1973-mahakavi-kumaranasanum-palakkad-nagaravum-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.