ആര്യഭട്ടൻ്റെ സന്ദേശം - സി. കെ. മൂസ്സത്
Aryabhattante Sandesam - C. K. Moosad
- Year
- 1977
- Pages
- 6
- Language
- Malayalam
- Views
- 41
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
1975 ഏപ്രിൽ 19 ന് വിജയപ്രദമായി വിക്ഷേപിച്ച ആര്യഭട്ട സ്പേസ് സാറ്റലൈറ്റിനെ കുറിച്ച് സി. കെ. മൂസ്സത് കുങ്കുമം ആനുകാലികത്തിൻ്റെ ജൂൺ ലക്കത്തിൽ എഴുതിയ ആര്യഭട്ടൻ്റെ സന്ദേശം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഉപഗ്രഹത്തിൻ്റെ ശാസ്ത്ര സാങ്കേതിക വിവരങ്ങൾ, ബഹിരാകാശ ഗവേഷണത്തിൻ്റെ നേട്ടങ്ങൾ, ഭൂഗർഭ വിഭവ പര്യവേഷണം, സമുദ്രോല്പന്ന നിരീക്ഷണം, വാർത്താവിതരണ സൗകര്യം എന്നീ മേഖലകളിലെ സാധ്യതകൾ എന്നിവ വിശദീകരിക്കുന്ന ലേഖനം.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
സി.കെ. മൂസ്സത് C.K. Moosad Author
Subjects
Cite this document
സി.കെ. മൂസ്സത്. ആര്യഭട്ടൻ്റെ സന്ദേശം - സി. കെ. മൂസ്സത്. 1977. Granthappura. Accessed November 22, 2026. https://gpura.org/items/1977-aryabhattante-sandhesam-c-k-moosad/.
സി.കെ. മൂസ്സത്. ആര്യഭട്ടൻ്റെ സന്ദേശം - സി. കെ. മൂസ്സത്. 1977, Granthappura, gpura.org/items/1977-aryabhattante-sandhesam-c-k-moosad/. Accessed 22 Nov. 2026.
സി.കെ. മൂസ്സത്. (1977). ആര്യഭട്ടൻ്റെ സന്ദേശം - സി. കെ. മൂസ്സത്. Granthappura. https://gpura.org/items/1977-aryabhattante-sandhesam-c-k-moosad/
സി.കെ. മൂസ്സത് (1977) ആര്യഭട്ടൻ്റെ സന്ദേശം - സി. കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1977-aryabhattante-sandhesam-c-k-moosad/ (Accessed: 22 November 2026).
BibTeX
@misc{gpura13887,
author = {{സി.കെ. മൂസ്സത്}},
title = {{ആര്യഭട്ടൻ്റെ സന്ദേശം - സി. കെ. മൂസ്സത്}},
year = {1977},
howpublished = {Granthappura},
url = {https://gpura.org/items/1977-aryabhattante-sandhesam-c-k-moosad/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)