Cover of ശാസ്ത്ര സാഹിത്യം മലയാളത്തിൽ - സി. കെ. മൂസ്സത്

ശാസ്ത്ര സാഹിത്യം മലയാളത്തിൽ - സി. കെ. മൂസ്സത്

Sasthrasahithyam Malayalathil - C. K. Moosad

Year
1975
Pages
18
Language
Malayalam
Views
44
Downloads
2

Release notes

1973 ലെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സുവനീറിൽ സി. കെ മൂസ്സത് എഴുതിയ ശാസ്ത്ര സാഹിത്യം മലയാളത്തിൽ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

മലയാളത്തിലെ ശാസ്ത്രസാഹിത്യത്തെ പറ്റി സി. കെ. മൂസ്സത്, വി. എം. എൻ. നമ്പൂതിരിപ്പാട്, വി. കെ. ദാമോദരൻ, ഡോ. കെ വേലായുധൻ നായർ എന്നിവർ നടത്തിയ ചർച്ചയാണ് വിഷയം. ഗണിത ശാസ്ത്രം, ജൈവശാസ്ത്രം, സാമൂഹ്യശാസ്ത്രം, മനശ്ശാസ്ത്രം, നരവംശശാസ്ത്രം തുടങ്ങിയ ശാസ്ത്രമേഖലകളിലുണ്ടായ പ്രഗൽഭരുടെ പുസ്തകങ്ങൾ ചർച്ചയിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People


Cite this document

സി.കെ. മൂസ്സത്. ശാസ്ത്ര സാഹിത്യം മലയാളത്തിൽ - സി. കെ. മൂസ്സത്. 1975. Granthappura. Accessed November 22, 2026. https://gpura.org/items/1975-sasthrasahithyam-malayalathil-c-k-moosad/.

സി.കെ. മൂസ്സത്. ശാസ്ത്ര സാഹിത്യം മലയാളത്തിൽ - സി. കെ. മൂസ്സത്. 1975, Granthappura, gpura.org/items/1975-sasthrasahithyam-malayalathil-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (1975). ശാസ്ത്ര സാഹിത്യം മലയാളത്തിൽ - സി. കെ. മൂസ്സത്. Granthappura. https://gpura.org/items/1975-sasthrasahithyam-malayalathil-c-k-moosad/

സി.കെ. മൂസ്സത് (1975) ശാസ്ത്ര സാഹിത്യം മലയാളത്തിൽ - സി. കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1975-sasthrasahithyam-malayalathil-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13849,
  author = {{സി.കെ. മൂസ്സത്}},
  title = {{ശാസ്ത്ര സാഹിത്യം മലയാളത്തിൽ - സി. കെ. മൂസ്സത്}},
  year = {1975},
  howpublished = {Granthappura},
  url = {https://gpura.org/items/1975-sasthrasahithyam-malayalathil-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.