പിതാവിൻ പക്കലേക്ക് - ആബേൽ
Pithavin Pakkalekku - Abel
- Year
- 1972
- Pages
- 58
- Language
- Malayalam
- Views
- 22
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1972ൽ പ്രസിദ്ധീകരിച്ച ആബേൽ രചിച്ച പിതാവിൻ പക്കലേക്ക് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സീറോ മലബാര്‍ സഭയുടെ ആരാധനാക്രമവും ഗാനങ്ങളും സുറിയാനിയില്‍ നിന്നും മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയ, ഒട്ടനവധി ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവായ ആബേലച്ചൻ എഴുതിയ സാഹിത്യസൗന്ദര്യം തുളുമ്പി നിൽക്കുന്ന അനേകം ഗാനങ്ങളാണ് ഈ ഗാനസമാഹാരത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ആബേലച്ചനാണ് പ്രശസ്തമായ കൊച്ചിൻ കലാഭവൻ എന്ന റെക്കോഡിംഗ് ആൻഡ് ഡബ്ബിംഗ് സ്റ്റുഡിയോ സ്ഥാപിച്ചത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
Abel Author
Subjects
Cite this document
Abel. പിതാവിൻ പക്കലേക്ക് - ആബേൽ. 1972. Granthappura. Accessed November 22, 2026. https://gpura.org/items/1972-pithavin-pakkalekku-abel/.
Abel. പിതാവിൻ പക്കലേക്ക് - ആബേൽ. 1972, Granthappura, gpura.org/items/1972-pithavin-pakkalekku-abel/. Accessed 22 Nov. 2026.
Abel. (1972). പിതാവിൻ പക്കലേക്ക് - ആബേൽ. Granthappura. https://gpura.org/items/1972-pithavin-pakkalekku-abel/
Abel (1972) പിതാവിൻ പക്കലേക്ക് - ആബേൽ. Granthappura. Available at: https://gpura.org/items/1972-pithavin-pakkalekku-abel/ (Accessed: 22 November 2026).
BibTeX
@misc{gpura14094,
author = {{Abel}},
title = {{പിതാവിൻ പക്കലേക്ക് - ആബേൽ}},
year = {1972},
howpublished = {Granthappura},
url = {https://gpura.org/items/1972-pithavin-pakkalekku-abel/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)