Cover of ബാംഗ്ലൂർ മലയാളി - ഓണം സുവനീർ

ബാംഗ്ലൂർ മലയാളി - ഓണം സുവനീർ

Bangalore Malayali - Onam Souvenir

Year
1972
Pages
88
Language
Malayalam
Views
37
Downloads
1

Release notes

1972 ൽ ബാംഗളൂർ കേരള സമാജം പ്രസിദ്ധീകരിച്ച ബാംഗളൂർ  മലയാളി - ഓണം സുവനീർ ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്

1940 ൽ രൂപീകരിച്ച ബാംഗളൂരിലെ ആദ്യത്തെ മലയാളി സംഘടനയായ ബാംഗളൂർ കേരളസമാജത്തിൻ്റെ 1972 ലെ ഓണാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയാണിത്. അന്നത്തെ കേരള മുഖ്യമന്ത്രൈ ശ്രീ. സി. അച്ചുതമേനോൻ്റെ സന്ദേശം, പത്രാധികസമിതി വിവരങ്ങൾ, മുഖക്കുറി, സ്മരണികയിലേക്ക് പരസ്യങ്ങൾ നൽകിയവരുടെ പേരുവിവരങ്ങൾ, സമാജം പ്രവർത്തകസമിതി വിവരങ്ങൾ, സമാജത്തിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങൾ, പ്രമുഖ സാഹിത്യകാരന്മാരുടെയും, അംഗങ്ങളുടെയും സർഗ്ഗ സൃഷ്ടികൾ, പരസ്യങ്ങൾ എന്നിവയാണ് ഉള്ളടക്കം

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

Subjects


Cite this document

ബാംഗ്ലൂർ മലയാളി - ഓണം സുവനീർ. 1972. Granthappura. Accessed November 22, 2026. https://gpura.org/items/1972-bangalore-malayali-onam-souvenir/.

ബാംഗ്ലൂർ മലയാളി - ഓണം സുവനീർ. 1972, Granthappura, gpura.org/items/1972-bangalore-malayali-onam-souvenir/. Accessed 22 Nov. 2026.

ബാംഗ്ലൂർ മലയാളി - ഓണം സുവനീർ. (1972). Granthappura. https://gpura.org/items/1972-bangalore-malayali-onam-souvenir/

ബാംഗ്ലൂർ മലയാളി - ഓണം സുവനീർ (1972). Granthappura. Available at: https://gpura.org/items/1972-bangalore-malayali-onam-souvenir/ (Accessed: 22 November 2026).

BibTeX

@misc{gpura14905,
  title = {{ബാംഗ്ലൂർ മലയാളി - ഓണം സുവനീർ}},
  year = {1972},
  howpublished = {Granthappura},
  url = {https://gpura.org/items/1972-bangalore-malayali-onam-souvenir/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.