Cover of മനുഷ്യൻ ദാർശനിക ദൃഷ്ടിയിൽ (സിമ്പോസിയം)

മനുഷ്യൻ ദാർശനിക ദൃഷ്ടിയിൽ (സിമ്പോസിയം)

Manushyan Darsanika Dhrshtiyil (Symposium)

Year
1969
Pages
174
Language
Malayalam
Views
39
Downloads
1

Release notes

1969 ൽ പ്രസിദ്ധീകരിച്ച പി. റ്റി. ചാക്കോ സമ്പാദകനായ മനുഷ്യൻ ദാർശനിക ദൃഷ്ടിയിൽ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1968-ൽ മാന്നാനത്ത് (കോട്ടയം) സംഘടിപ്പിച്ച ആദ്യ കേരളാ ഫിലോസോഫിക്കൽ കോൺഗ്രസ് സമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. മനുഷ്യനെ പറ്റിയുള്ള പഠനം, മനുഷ്യനും ലോകവും, സമൂഹ മനുഷ്യൻ, ധാർമ്മിക മനുഷ്യൻ, മനുഷ്യനും സ്വാതന്ത്ര്യവും, ആത്മാവിൻ്റെ അസ്തിത്വം തുടങ്ങി 9 പ്രബന്ധങ്ങൾ ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Permalink

People

Subjects


Cite this document

പി.റ്റി. ചാക്കോ. മനുഷ്യൻ ദാർശനിക ദൃഷ്ടിയിൽ (സിമ്പോസിയം). 1969. Granthappura. Accessed November 22, 2026. https://gpura.org/items/1969-manushyan-darsanika-drushtiyil-symposium/.

പി.റ്റി. ചാക്കോ. മനുഷ്യൻ ദാർശനിക ദൃഷ്ടിയിൽ (സിമ്പോസിയം). 1969, Granthappura, gpura.org/items/1969-manushyan-darsanika-drushtiyil-symposium/. Accessed 22 Nov. 2026.

പി.റ്റി. ചാക്കോ. (1969). മനുഷ്യൻ ദാർശനിക ദൃഷ്ടിയിൽ (സിമ്പോസിയം). Granthappura. https://gpura.org/items/1969-manushyan-darsanika-drushtiyil-symposium/

പി.റ്റി. ചാക്കോ (1969) മനുഷ്യൻ ദാർശനിക ദൃഷ്ടിയിൽ (സിമ്പോസിയം). Granthappura. Available at: https://gpura.org/items/1969-manushyan-darsanika-drushtiyil-symposium/ (Accessed: 22 November 2026).

BibTeX

@misc{gpura14902,
  author = {{പി.റ്റി. ചാക്കോ}},
  title = {{മനുഷ്യൻ ദാർശനിക ദൃഷ്ടിയിൽ (സിമ്പോസിയം)}},
  year = {1969},
  howpublished = {Granthappura},
  url = {https://gpura.org/items/1969-manushyan-darsanika-drushtiyil-symposium/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.