ക്രിസ്തീയ പ്രത്യാശയിൻ ഗീതങ്ങൾ - പി.എം. കൊച്ചുകുറു
Kristheeya Prathyasayin Geethangal P M . Kochukuru
- Year
- 2006
- Pages
- 212
- Language
- Malayalam
- Views
- 58
- Downloads
- 4
The reader could not be loaded. Please use the download links above.
Release notes
പി.എം. കൊച്ചുകുറുവിൻ്റെ ക്രിസ്തീയ പ്രത്യാശയിൻ ഗീതങ്ങൾ എന്ന പുസ്തകത്തിൻ്റെ 2006ൽ പ്രസിദ്ധീകരിച്ച മൂന്നാം പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അതിരാവിലെ തിരുസന്നിധി, മനമേ പക്ഷിഗണങ്ങൾ തുടങ്ങിയ പ്രശസ്തമായ ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവാണ് പി.എം കൊച്ചുകുറു. അദ്ദേഹം രചിച്ച വിവിധ ക്രിസ്തീയ ഗാനങ്ങളുടെ സമാഹാരമാണ് ക്രിസ്തീയ പ്രത്യാശയിൻ ഗീതങ്ങൾ എന്ന ഈ പുസ്തകം. ഈ പുസ്തകത്തിലെ പാട്ടുകൾ ദൈവതിരുനാമത്തിനു മഹത്വകരവും അനേക ദൈവമക്കൾക്കു അനുഗ്രഹകരവുമായി ഭവിക്കണം എന്ന ഉദ്ദേശത്തൊടെ ഇതിൻ്റെ രചയിയതാവ് ശ്രീ കൊച്ചുകുറു രചിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ ദൈവത്തിൻ്റെ നിസ്തുല സ്നേഹത്തേക്കുറിച്ചു വർണ്ണിക്കുന്നു. ഈ പാട്ടുപുസ്തകത്തിൻ്റെ ഒന്നാം പതിപ്പ് 1925 ൽ പ്രസിദ്ധീകരിച്ചു. രണ്ടാം പതിപ്പ് 1956 ൽ പ്രസിദ്ധീകരിച്ചു.മൂന്നാം പതിപ്പായ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു നേതൃത്വം നൽകിയത് അദ്ദേഹത്തിൻ്റെ കുടുംബാംഗാങ്ങൾ തന്നെയാണു്.
ഗ്രന്ഥപ്പുരയുടെ സുഹൃത്തായ ബെഞ്ചമിൻ വർഗ്ഗീസ് ആണ് ഈ പുസ്തകം പി.എം. കൊച്ചുകുറുവിൻ്റെ പിൻതലമുറക്കാരിൽ നിന്നു ശേഖരിച്ച് ഡിജിറ്റൈസേഷനായി കൈമാറിയത്. ബെഞ്ചമിനും പി.എം. കൊച്ചുകുറുവിൻ്റെ കുടുംബാംഗങ്ങളായ പി സി മാത്യു, ജോർജ് പൗലോസ്, മാത്യൂസ് വത്സലൻ എന്നിവർക്കും നന്ദി.
People
-
പി.എം . കൊച്ചുകുറു P.M. Kochukuru Author
Subjects
Cite this document
പി.എം . കൊച്ചുകുറു. ക്രിസ്തീയ പ്രത്യാശയിൻ ഗീതങ്ങൾ - പി.എം. കൊച്ചുകുറു. 2006. Granthappura. Accessed November 22, 2026. https://gpura.org/items/2006-kristheeya-prathyasayin-geethangal-p-m-kochukuru/.
പി.എം . കൊച്ചുകുറു. ക്രിസ്തീയ പ്രത്യാശയിൻ ഗീതങ്ങൾ - പി.എം. കൊച്ചുകുറു. 2006, Granthappura, gpura.org/items/2006-kristheeya-prathyasayin-geethangal-p-m-kochukuru/. Accessed 22 Nov. 2026.
പി.എം . കൊച്ചുകുറു. (2006). ക്രിസ്തീയ പ്രത്യാശയിൻ ഗീതങ്ങൾ - പി.എം. കൊച്ചുകുറു. Granthappura. https://gpura.org/items/2006-kristheeya-prathyasayin-geethangal-p-m-kochukuru/
പി.എം . കൊച്ചുകുറു (2006) ക്രിസ്തീയ പ്രത്യാശയിൻ ഗീതങ്ങൾ - പി.എം. കൊച്ചുകുറു. Granthappura. Available at: https://gpura.org/items/2006-kristheeya-prathyasayin-geethangal-p-m-kochukuru/ (Accessed: 22 November 2026).
BibTeX
@misc{gpura15455,
author = {{പി.എം . കൊച്ചുകുറു}},
title = {{ക്രിസ്തീയ പ്രത്യാശയിൻ ഗീതങ്ങൾ - പി.എം. കൊച്ചുകുറു}},
year = {2006},
howpublished = {Granthappura},
url = {https://gpura.org/items/2006-kristheeya-prathyasayin-geethangal-p-m-kochukuru/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)