Cover of ദേശീയപ്രശ്നത്തെക്കുറിച്ചുള്ള വിമർശനക്കുറിപ്പുകൾ - രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശം - വി.ഐ. ലെനിൻ

ദേശീയപ്രശ്നത്തെക്കുറിച്ചുള്ള വിമർശനക്കുറിപ്പുകൾ - രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശം - വി.ഐ. ലെനിൻ

Deseeyaprashnathekkurichchulla Vimarsanakkurippukal - Rashrangalude swayamnirnayavakasam

Year
1968
Pages
308
Language
Malayalam
Views
32
Downloads
1

About this document

വി. ഐ. ലെനിന്റെ ഈ കൃതിയിൽ ദേശീയപ്രശ്നത്തെ കുറിച്ചുള്ള മാര്‍ക്സിസ്റ്റ് സമീപനമാണ് വിശദീകരിക്കുന്നത്. ഒരോ രാഷ്ട്രത്തിനും സ്വയം നിർണ്ണയാവകാശമുണ്ടെന്ന നിലപാടാണ് ലെനിൻ ശക്തമായി മുന്നോട്ടുവയ്ക്കുന്നത്. ചൂഷണത്തിലുള്ള ജാതികൾക്കും വംശങ്ങൾക്കും അവരുടെ ഭാവിയെക്കുറിച്ച് സ്വയം തീരുമാനിക്കാനുള്ള അവകാശം തന്നെയാണ് സാംസ്കാരികവും രാഷ്ട്രീയവുമായ മുന്നേറ്റത്തിന് അടിസ്ഥാനമാകുന്നത് എന്നതാണ് ലെനിന്റെ വാദം

Release notes

1968-ൽ പ്രസിദ്ധീകരിച്ച, ലെനിൻ എഴുതിയ ദേശീയപ്രശ്നത്തെക്കുറിച്ചുള്ള വിമർശനക്കുറിപ്പുകൾ - രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വി. ഐ. ലെനിന്റെ ഈ കൃതിയിൽ ദേശീയപ്രശ്നത്തെ കുറിച്ചുള്ള മാര്‍ക്സിസ്റ്റ് സമീപനമാണ് വിശദീകരിക്കുന്നത്. ഒരോ രാഷ്ട്രത്തിനും സ്വയം നിർണ്ണയാവകാശമുണ്ടെന്ന നിലപാടാണ് ലെനിൻ ശക്തമായി മുന്നോട്ടുവയ്ക്കുന്നത്. ചൂഷണത്തിലുള്ള ജാതികൾക്കും വംശങ്ങൾക്കും അവരുടെ ഭാവിയെക്കുറിച്ച് സ്വയം തീരുമാനിക്കാനുള്ള അവകാശം തന്നെയാണ് സാംസ്കാരികവും രാഷ്ട്രീയവുമായ മുന്നേറ്റത്തിന് അടിസ്ഥാനമാകുന്നത് എന്നതാണ് ലെനിന്റെ വാദം.

കൊളോണിയലിസം, സാമ്രാജ്യത്വം, ദേശീയത, രാഷ്ട്രീയ സ്വാതന്ത്ര്യം എന്നിവയുടെ പശ്ചാത്തലത്തിൽ ലെനിൻ എഴുതിയ ഈ രചന ഇന്നും ഏറെ പ്രസക്തിയുള്ളതാണ്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Permalink

People

Subjects


Cite this document

വി.ഐ. ലെനിൻ. ദേശീയപ്രശ്നത്തെക്കുറിച്ചുള്ള വിമർശനക്കുറിപ്പുകൾ - രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശം - വി.ഐ. ലെനിൻ. 1968. Granthappura. Accessed November 22, 2026. https://gpura.org/items/1968-desheeyaprasnam-vimarshanam-v-i-lenin/.

വി.ഐ. ലെനിൻ. ദേശീയപ്രശ്നത്തെക്കുറിച്ചുള്ള വിമർശനക്കുറിപ്പുകൾ - രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശം - വി.ഐ. ലെനിൻ. 1968, Granthappura, gpura.org/items/1968-desheeyaprasnam-vimarshanam-v-i-lenin/. Accessed 22 Nov. 2026.

വി.ഐ. ലെനിൻ. (1968). ദേശീയപ്രശ്നത്തെക്കുറിച്ചുള്ള വിമർശനക്കുറിപ്പുകൾ - രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശം - വി.ഐ. ലെനിൻ. Granthappura. https://gpura.org/items/1968-desheeyaprasnam-vimarshanam-v-i-lenin/

വി.ഐ. ലെനിൻ (1968) ദേശീയപ്രശ്നത്തെക്കുറിച്ചുള്ള വിമർശനക്കുറിപ്പുകൾ - രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശം - വി.ഐ. ലെനിൻ. Granthappura. Available at: https://gpura.org/items/1968-desheeyaprasnam-vimarshanam-v-i-lenin/ (Accessed: 22 November 2026).

BibTeX

@misc{gpura16159,
  author = {{വി.ഐ. ലെനിൻ}},
  title = {{ദേശീയപ്രശ്നത്തെക്കുറിച്ചുള്ള വിമർശനക്കുറിപ്പുകൾ - രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശം - വി.ഐ. ലെനിൻ}},
  year = {1968},
  howpublished = {Granthappura},
  url = {https://gpura.org/items/1968-desheeyaprasnam-vimarshanam-v-i-lenin/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.