ദീപാവലി - ഉള്ളൂർ എസ്. പരമേശ്വരയ്യർ
Deepavali - Ulloor S. Parameswara Iyer
- Year
- 1946
- Pages
- 86
- Language
- Malayalam
- Views
- 85
- Downloads
- 4
The reader could not be loaded. Please use the download links above.
About this document
മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ രചിച്ച സുഭാഷിത ശ്ലോകങ്ങളാണ് ഈ ഗ്രന്ഥത്തിൽ ഉള്ളത്. കുട്ടികളെയും മുതിർന്നവരെയും സന്മാർഗ പാതയിലേക്ക് നയിക്കാൻ പര്യാപ്തമായ ഈ അഞ്ഞൂറ് ശ്ലോകങ്ങൾ രചിച്ചിരിക്കുന്നത് അനുഷ്ടുപ്പ് വൃത്തത്തിലാണ്. ചില ശ്ലോകങ്ങളിൽ പൂർവ്വകവികളുടെ ആശയങ്ങളുടെ തർജ്ജമയും സ്വീകരിച്ചിരിക്കുന്നു.
Release notes
1946 – ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ എഴുതിയ ദീപാവലി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ രചിച്ച സുഭാഷിത ശ്ലോകങ്ങളാണ് ഈ ഗ്രന്ഥത്തിൽ ഉള്ളത്. കുട്ടികളെയും മുതിർന്നവരെയും സന്മാർഗ പാതയിലേക്ക് നയിക്കാൻ പര്യാപ്തമായ ഈ അഞ്ഞൂറ് ശ്ലോകങ്ങൾ രചിച്ചിരിക്കുന്നത് അനുഷ്ടുപ്പ് വൃത്തത്തിലാണ്. ചില ശ്ലോകങ്ങളിൽ പൂർവ്വകവികളുടെ ആശയങ്ങളുടെ തർജ്ജമയും സ്വീകരിച്ചിരിക്കുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ഉള്ളൂർ എസ്. പരമേശ്വരയ്യർ Ulloor S. Parameswara Iyer Author
Cite this document
ഉള്ളൂർ എസ്. പരമേശ്വരയ്യർ. ദീപാവലി - ഉള്ളൂർ എസ്. പരമേശ്വരയ്യർ. 1946. Granthappura. Accessed November 22, 2026. https://gpura.org/items/1946-deepavali-ulloor/.
ഉള്ളൂർ എസ്. പരമേശ്വരയ്യർ. ദീപാവലി - ഉള്ളൂർ എസ്. പരമേശ്വരയ്യർ. 1946, Granthappura, gpura.org/items/1946-deepavali-ulloor/. Accessed 22 Nov. 2026.
ഉള്ളൂർ എസ്. പരമേശ്വരയ്യർ. (1946). ദീപാവലി - ഉള്ളൂർ എസ്. പരമേശ്വരയ്യർ. Granthappura. https://gpura.org/items/1946-deepavali-ulloor/
ഉള്ളൂർ എസ്. പരമേശ്വരയ്യർ (1946) ദീപാവലി - ഉള്ളൂർ എസ്. പരമേശ്വരയ്യർ. Granthappura. Available at: https://gpura.org/items/1946-deepavali-ulloor/ (Accessed: 22 November 2026).
BibTeX
@misc{gpura17433,
author = {{ഉള്ളൂർ എസ്. പരമേശ്വരയ്യർ}},
title = {{ദീപാവലി - ഉള്ളൂർ എസ്. പരമേശ്വരയ്യർ}},
year = {1946},
howpublished = {Granthappura},
url = {https://gpura.org/items/1946-deepavali-ulloor/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)