സഹധൎമ്മിണി (സിനിമാ പാട്ടുപുസ്തകം)
Sahadharmmiṇi (sinimā Pāṭṭupustakaṃ)
- Year
- 1967
- Pages
- 12
- Language
- Malayalam
- Views
- 52
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
സത്യൻ, ആദിത്യൻ, അടൂർ ഭാസി, കവിയൂർ പൊന്നമ്മ,ഉഷാകുമാരി, പങ്കജവല്ലി തുടങ്ങിയവർ അഭിനയിച്ച്, പി എ തോമസ്സ് സംവിധാനം ചെയ്ത് 1967 ൽ റിലീസ് ചെയ്ത സഹധർമ്മിണി എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.
Cite this document
സഹധൎമ്മിണി (സിനിമാ പാട്ടുപുസ്തകം). 1967. Granthappura. Accessed November 22, 2026. https://gpura.org/items/1967-sahadharmini-cinema-song-book/.
സഹധൎമ്മിണി (സിനിമാ പാട്ടുപുസ്തകം). 1967, Granthappura, gpura.org/items/1967-sahadharmini-cinema-song-book/. Accessed 22 Nov. 2026.
സഹധൎമ്മിണി (സിനിമാ പാട്ടുപുസ്തകം). (1967). Granthappura. https://gpura.org/items/1967-sahadharmini-cinema-song-book/
സഹധൎമ്മിണി (സിനിമാ പാട്ടുപുസ്തകം) (1967). Granthappura. Available at: https://gpura.org/items/1967-sahadharmini-cinema-song-book/ (Accessed: 22 November 2026).
BibTeX
@misc{gpura13448,
title = {{സഹധൎമ്മിണി (സിനിമാ പാട്ടുപുസ്തകം)}},
year = {1967},
howpublished = {Granthappura},
url = {https://gpura.org/items/1967-sahadharmini-cinema-song-book/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)