Cover of ഭക്തപ്രഹ്ളാദ (സിനിമാ പാട്ടുപുസ്തകം)

ഭക്തപ്രഹ്ളാദ (സിനിമാ പാട്ടുപുസ്തകം)

Bhaktaprahḷāda (sinimā Pāṭṭupustakaṃ)

Year
1967
Pages
14
Language
Malayalam, Tamil
Views
40
Downloads
1

Release notes

എസ്സ്.വി. രങ്കറാവു, അജ്ഞലീദേവീ, ബേബി റോജാരമണി തുടങ്ങിയവർ അഭിനയിച്ച്, സി.എച്ച്. നാരായണമൂർത്തി സംവിധാനം ചെയ്ത് 1967 ൽ റിലീസ് ചെയ്ത ഭക്തപ്രഹ്ളാദ എന്ന സൂപ്പർഹിറ്റ് തെലുങ്ക് സിനിമയുടെ, തമിഴ് ഡബ് വേഷനിലെ തമിഴ് പാട്ടുകൾ മലയാളലിപിയിൽ ആക്കിയതും ഒപ്പം കഥാ സാരവും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

Permalink

Cite this document

ഭക്തപ്രഹ്ളാദ (സിനിമാ പാട്ടുപുസ്തകം). 1967. Granthappura. Accessed November 22, 2026. https://gpura.org/items/1967-baktha-prahladha-cinema-song-book/.

ഭക്തപ്രഹ്ളാദ (സിനിമാ പാട്ടുപുസ്തകം). 1967, Granthappura, gpura.org/items/1967-baktha-prahladha-cinema-song-book/. Accessed 22 Nov. 2026.

ഭക്തപ്രഹ്ളാദ (സിനിമാ പാട്ടുപുസ്തകം). (1967). Granthappura. https://gpura.org/items/1967-baktha-prahladha-cinema-song-book/

ഭക്തപ്രഹ്ളാദ (സിനിമാ പാട്ടുപുസ്തകം) (1967). Granthappura. Available at: https://gpura.org/items/1967-baktha-prahladha-cinema-song-book/ (Accessed: 22 November 2026).

BibTeX

@misc{gpura13458,
  title = {{ഭക്തപ്രഹ്ളാദ (സിനിമാ പാട്ടുപുസ്തകം)}},
  year = {1967},
  howpublished = {Granthappura},
  url = {https://gpura.org/items/1967-baktha-prahladha-cinema-song-book/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.