കേരളശാകുന്തളം - ആറ്റൂർ
Kerala Sakuntalam - Attur
- Year
- 1967
- Pages
- 157
- Language
- Malayalam
- Views
- 53
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
മഹാകവി കാളിദാസൻ രചിച്ച പ്രശസ്ത നാടകമായ ശാകുന്തളം ആറ്റൂർ പരിഭാഷപ്പെടുത്തിയതാണ് ഈ പുസ്തകം.
Release notes
1967-ൽ പ്രസിദ്ധീകരിച്ച, ആറ്റൂർ കൃഷ്ണ പിഷാരടി രചിച്ച കേരളശാകുന്തളം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
മഹാകവി കാളിദാസൻ രചിച്ച പ്രശസ്ത നാടകമായ ശാകുന്തളം ആറ്റൂർ പരിഭാഷപ്പെടുത്തിയതാണ് ഈ പുസ്തകം. 1967-ൽ ഇറങ്ങിയ ഒൻപതാം പതിപ്പാണ് ഇത്. ഒന്നാം പതിപ്പിനിറങ്ങിയ ആമുഖം 1936-ൽ എഴുതിയതിനാൽ പുസ്തകവും ആ വർഷം തന്നെയാണ് ഇറങ്ങിയതെന്ന് അനുമാനിക്കാം. പഴയ താളിയോലഗ്രന്ഥങ്ങൾ പരിശോധിക്കുന്നതിനിടയ്ക്ക് അഭിജ്ഞാനശാകുന്തളം സംസ്കൃതനാടകത്തിൻ്റെ അപൂർവമായ ഒരു പ്രതിയും കാളിദാസ നാടകങ്ങൾക്ക് കേരളീയ പണ്ഡിതരാരോ തയ്യാറാക്കിയ വ്യഖ്യാനവും ലഭിച്ചെന്നും അതിലെ ശ്ലോകങ്ങൾ മുൻ വിവർത്തനങ്ങളിൽ ഉള്ളതിലധികം സന്ദർഭ ശുദ്ധിയുള്ളവയായും ഔചിത്യമുള്ളവയായും തോന്നിയതു കൊണ്ടാണ് ഇത്തരമൊരു വിവർത്തനത്തിനു മുതിരുന്നതെന്നും ആറ്റൂർ കൃഷ്ണപ്പിഷാരടി മുഖവുരയിൽ വ്യക്തമാക്കുന്നു.
ദീർഘകാലം പാഠപുസ്തകമായി ഉപയോഗിച്ചുവന്ന കൃതികൂടിയാണ് കേരളശാകുന്തളം
മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
Attur Krishna Pishroti Author
-
ആറ്റൂർ കൃഷ്ണപിഷാരടി Attoor Krishna Pisharody Author
Cite this document
Attur Krishna Pishroti and ആറ്റൂർ കൃഷ്ണപിഷാരടി. കേരളശാകുന്തളം - ആറ്റൂർ. 1967. Granthappura. Accessed November 22, 2026. https://gpura.org/items/1967-keralashakunthalam/.
Attur Krishna Pishroti and ആറ്റൂർ കൃഷ്ണപിഷാരടി. കേരളശാകുന്തളം - ആറ്റൂർ. 1967, Granthappura, gpura.org/items/1967-keralashakunthalam/. Accessed 22 Nov. 2026.
Attur Krishna Pishroti & ആറ്റൂർ കൃഷ്ണപിഷാരടി. (1967). കേരളശാകുന്തളം - ആറ്റൂർ. Granthappura. https://gpura.org/items/1967-keralashakunthalam/
Attur Krishna Pishroti and ആറ്റൂർ കൃഷ്ണപിഷാരടി (1967) കേരളശാകുന്തളം - ആറ്റൂർ. Granthappura. Available at: https://gpura.org/items/1967-keralashakunthalam/ (Accessed: 22 November 2026).
BibTeX
@misc{gpura18168,
author = {{Attur Krishna Pishroti} and {ആറ്റൂർ കൃഷ്ണപിഷാരടി}},
title = {{കേരളശാകുന്തളം - ആറ്റൂർ}},
year = {1967},
howpublished = {Granthappura},
url = {https://gpura.org/items/1967-keralashakunthalam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)