Cover of നാടോടി (സിനിമാ പാട്ടുപുസ്തകം)

നാടോടി (സിനിമാ പാട്ടുപുസ്തകം)

Nāṭōṭi (sinimā Pāṭṭupustakaṃ)

Year
1966
Pages
12
Language
Malayalam
Views
40
Downloads
1

Release notes

1966 ൽ എം. ജി. ആർ, എം. എൻ. നമ്പ്യാർ, നാഗേഷ്, ബി. സരോജാ ദേവി, ഭാരതി തുടങ്ങിയവർ അഭിനയിച്ച, ബി ആർ പന്തലു സംവിധാനം ചെയ്ത നാടോടി എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

Permalink

Cite this document

നാടോടി (സിനിമാ പാട്ടുപുസ്തകം). 1966. Granthappura. Accessed November 22, 2026. https://gpura.org/items/1966-nadodi-cinema-song-book/.

നാടോടി (സിനിമാ പാട്ടുപുസ്തകം). 1966, Granthappura, gpura.org/items/1966-nadodi-cinema-song-book/. Accessed 22 Nov. 2026.

നാടോടി (സിനിമാ പാട്ടുപുസ്തകം). (1966). Granthappura. https://gpura.org/items/1966-nadodi-cinema-song-book/

നാടോടി (സിനിമാ പാട്ടുപുസ്തകം) (1966). Granthappura. Available at: https://gpura.org/items/1966-nadodi-cinema-song-book/ (Accessed: 22 November 2026).

BibTeX

@misc{gpura13350,
  title = {{നാടോടി (സിനിമാ പാട്ടുപുസ്തകം)}},
  year = {1966},
  howpublished = {Granthappura},
  url = {https://gpura.org/items/1966-nadodi-cinema-song-book/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.