Cover of കാണാത്ത വേഷങ്ങൾ (സിനിമാ പാട്ടുപുസ്തകം)

കാണാത്ത വേഷങ്ങൾ (സിനിമാ പാട്ടുപുസ്തകം)

Kāṇātta Vēṣaṅṅaḷ (sinimā Pāṭṭupustakaṃ)

Year
1967
Pages
8
Language
Malayalam
Views
39
Downloads
1

Release notes

1967ൽ നസീർ, ഷീല, ജയഭാരതി തുടങ്ങിയവർ അഭിനയിച്ച് എം. കൃഷ്ണൻ നായരുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കാണാത്ത വേഷങ്ങൾ എന്ന സിനീമയുടെ കഥാസാരവും അതിലെ പാട്ടുകളും ചേർത്ത് പ്രസിദ്ധീകരിച്ച സിനിമാ പാട്ടുപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

Permalink

Cite this document

കാണാത്ത വേഷങ്ങൾ (സിനിമാ പാട്ടുപുസ്തകം). 1967. Granthappura. Accessed November 22, 2026. https://gpura.org/items/1967-kanatha-veshangal-cinema-song-book/.

കാണാത്ത വേഷങ്ങൾ (സിനിമാ പാട്ടുപുസ്തകം). 1967, Granthappura, gpura.org/items/1967-kanatha-veshangal-cinema-song-book/. Accessed 22 Nov. 2026.

കാണാത്ത വേഷങ്ങൾ (സിനിമാ പാട്ടുപുസ്തകം). (1967). Granthappura. https://gpura.org/items/1967-kanatha-veshangal-cinema-song-book/

കാണാത്ത വേഷങ്ങൾ (സിനിമാ പാട്ടുപുസ്തകം) (1967). Granthappura. Available at: https://gpura.org/items/1967-kanatha-veshangal-cinema-song-book/ (Accessed: 22 November 2026).

BibTeX

@misc{gpura13339,
  title = {{കാണാത്ത വേഷങ്ങൾ (സിനിമാ പാട്ടുപുസ്തകം)}},
  year = {1967},
  howpublished = {Granthappura},
  url = {https://gpura.org/items/1967-kanatha-veshangal-cinema-song-book/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.