Cover of മായാവി (സിനിമാ പാട്ടുപുസ്തകം)

മായാവി (സിനിമാ പാട്ടുപുസ്തകം)

Māyāvi (sinimā Pāṭṭupustakaṃ)

Year
1965
Pages
12
Language
Malayalam
Views
51
Downloads
2

Release notes

1965ൽ പ്രേം നസീർ, മധു, അടൂർ ഭാസി, തിക്കുറിശ്ശി, കൊട്ടാരക്കര, ശാന്തി, ഷീല, ആറന്മുള പൊന്നമ്മ മുതൽപേർ അഭിനയിച്ച, ജി.കെ.രാമു സംവിധാനം ചെയ്ത മായാവി എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

Permalink

Cite this document

മായാവി (സിനിമാ പാട്ടുപുസ്തകം). 1965. Granthappura. Accessed November 22, 2026. https://gpura.org/items/1965-mayavi-cinema-song-book/.

മായാവി (സിനിമാ പാട്ടുപുസ്തകം). 1965, Granthappura, gpura.org/items/1965-mayavi-cinema-song-book/. Accessed 22 Nov. 2026.

മായാവി (സിനിമാ പാട്ടുപുസ്തകം). (1965). Granthappura. https://gpura.org/items/1965-mayavi-cinema-song-book/

മായാവി (സിനിമാ പാട്ടുപുസ്തകം) (1965). Granthappura. Available at: https://gpura.org/items/1965-mayavi-cinema-song-book/ (Accessed: 22 November 2026).

BibTeX

@misc{gpura13380,
  title = {{മായാവി (സിനിമാ പാട്ടുപുസ്തകം)}},
  year = {1965},
  howpublished = {Granthappura},
  url = {https://gpura.org/items/1965-mayavi-cinema-song-book/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.